Top Stories

മേലിൽ മോഹൻലാലിന്റെ അമ്മയായി അഭിനയിക്കരുതെന്ന് ഭീഷണിക്കത്ത് വന്നു; വത്സല മേനോൻ പറയുന്നു..!!

1953 ൽ ബാലതാരമായി എത്തിയ താരം പിന്നീട് 1985 ൽ വലിയ ഒരു ഇടവേളക്ക് ശേഷം തിരിച്ചെത്തിയ സീരിയൽ താരമായും സിനിമ താരമായും പിന്നീട് അമ്മ വേഷങ്ങളിലും തിളങ്ങിയ താരം ആണ് വത്സല മേനോൻ. സിനിമയിൽ അമ്മ വേഷങ്ങളിൽ കൂടി ശ്രദ്ധ നേടിയ വത്സല മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലെ വാക്കുകൾ ആണ് വൈറൽ ആകുന്നത്.

മോഹൻലാലിന്റെ അമ്മയായി അഭിനയിക്കരുത് എന്ന് ഭീഷണി കത്തുകൾ വന്ന സംഭവം താരം വെളപ്പെടുത്തൽ നേടിയത് ഇങ്ങനെ..

മൂന്നാലു ചിത്രങ്ങളിൽ ഞ്ഞാൻ മോഹൻലാലിന്റെ അമ്മയുടെ വേഷത്തിൽ എത്തിയിരുന്നു. വെറും അമ്മയല്ല രണ്ടാനമ്മയുടെ വേഷത്തിൽ ആയിരുന്നു മിക്കതും. ലാലിനോട് ക്രൂരതയും വെറുപ്പും ഒക്കെ കാണിക്കുന്ന ചിത്രങ്ങൾ. മേലിൽ ഇനി മോഹൻലാലിന്റെ രണ്ടാനമ്മയുടെ വേഷത്തിൽ എത്തരുത് എന്നാണ് കത്തിൽ പറയുന്നത്.

രണ്ടാനമ്മ എന്ന് പറയുമ്പോൾ വെറുപ്പും ചീത്ത വിളിയും ഒക്കെ ഉണ്ടല്ലോ.. അന്നത്തെ പ്രേക്ഷകർക്ക് ലാലിനെ ചീത്ത പറയുന്നത് തീരെ ഇഷ്ടമല്ലായിരുന്നു. ക്യാമറക്ക് മുന്നിൽ ആണെങ്കിലും ലാലിനോട് ദേഷ്യപ്പെടാൻ വലിയ വിഷമം ആയിരുന്നു. കാലം മാറി കഥ മാറി എന്ന ചിത്രത്തിൽ കൂടി മമ്മൂട്ടിയുടെ അമ്മയുടെ വേഷവും ചെയ്തിട്ടുണ്ട്.

താൻ ഏറ്റവും കൂടുതൽ അമ്മ വേഷത്തിൽ എത്തിയത് ഉർവശിയുടെ ആണെന്നും താരം പറയുന്നു. ഇരുന്നൂറോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. 1953 ൽ പുറത്തിറങ്ങിയ തിരമാല എന്ന ചിത്രത്തിൽ ബാലതാരമായി ആണ് ബേബി വത്സല എന്ന പേരിൽ അറിയപ്പെട്ടു. തുടർന്ന് പതിനാറാം വയസിൽ വിവാഹിതയായ വത്സല ബോംബെയിൽ താമസം ആക്കി. പ്രകാശ് , പ്രേം , പ്രിയൻ എന്നി മക്കൾ ഉണ്ട്. വിവാഹത്തിനും മൂന്നു മക്കൾ ഉണ്ടായതിനു ശേഷവും വത്സല 1970 ൽ മിസ് തൃശൂർ ആയി ജയിച്ചു.

David John

Share
Published by
David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago