മലയാള സിനിമയിലെ യുവ നടിമാരിൽ തിരക്കേറിയ ഒരാൾ ആണ് നമിത പ്രമോദ് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷത്തിൽ കൂടിയാണ് നമിത അഭിനയ ലോകത്ത് എത്തുന്നത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയിത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയത് ആണ് നമിതയുടെ ആദ്യ നായിക വേഷം.
നടൻ ദിലീപിന്റെ മകൾ മീനാക്ഷിയും നാദിർഷായുടെ മക്കളും തന്റെ അടുത്ത സുഹൃത്തുക്കൾ ആണെന്നും ഞങ്ങൾക്ക് താമശകളും ട്രോളുകളും പറയാൻ ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ട് എന്നും നമിത പറയുന്നു.
അതുപോലെ തന്നെ തന്നെയും ദിലീപെട്ടനേയും ചേർത്തു വരുന്ന ഗോസിപ്പുകൾക്ക് നമിത കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു ദിലീപെട്ടൻ തനിക്ക് അച്ഛന്റെ സ്ഥാനത്താണ് കാണുന്നത് എന്നായിരുന്നു നമിത പറഞ്ഞത്.
എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചുറ്റിയടിക്കാൻ പോയതിനെ കുറിച്ചും സുമലതയായി സാമ്യം ഉള്ളതിനെ കുറിച്ചും എല്ലാം മനസ്സ് തുറന്ന് ഇരിക്കുകയാണ്.
നമിത പ്രൊമോദിന്റെ വാക്കുകൾ ഇങ്ങനെ ഒക്കെ ഇവിടെ എങ്കിലും ഒക്കെ കറങ്ങാൻ പോകും ലുലു മാളിൽ ഒക്കെ പോകുമ്പോൾ പർദ ഇട്ടാണ് പോകാറുള്ളത് ഇങ്ങനെ പോയാൽ ആളുകൾക്ക് പെട്ടന്ന് കണ്ടുപിടിക്കാൻ കഴിയില്ല. അത്തരത്തിൽ ചെയ്‌താൽ മതി എന്നുള്ള ഐഡിയ എനിക്ക് തന്നത് കാവ്യ ചേച്ചിയാണ് ( കാവ്യ മാധവൻ).
ഇത്തരത്തിൽ ഞാൻ മെട്രോയിൽ ഒക്കെ കറങ്ങി നടന്നിട്ടുണ്ട് എന്നാൽ പർദ ഇടുമ്പോൾ ഭക്ഷണം കഴിക്കാൻ കുറച്ചു പാടാണ്. ഒരിക്കൽ പർദയിൽ പോയപ്പോൾ ഒരാൾ കണ്ടുപിടിച്ചു ഞാൻ അമ്മേ എന്നുവിളിച്ചതാണ് പണി ആയത്.
തൂവാനത്തുമ്പികളെ സുമലതയുമായി തനിക്ക് സാമ്യം ഉണ്ടന്ന് ചിലർ പറഞ്ഞിട്ടുണ്ട് എന്നാൽ ഇതുവരെ അവരെ നേരിൽ കാണാൻ കഴിഞ്ഞട്ടില്ല എന്നും നമിത പ്രമോദ് പറയുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…