തെന്നിന്ത്യൻ സിനിമ ലോകം ഒരുകാലത്തിൽ ഭരിച്ചിരുന്നത് മോഹൻലാലോ മമ്മൂട്ടിയോ രജനികാന്തോ ഒന്നുമായിരുന്നില്ല. അതിനേക്കാൾ ആരാധകർ അന്നും അതുപോലെ ഒരു വലിയ ശതമാനം നിന്നുമുള്ള താരങ്ങൾ ആണ് ഷകീല രേഷ്മ മറിയം എന്നിവർ. ഷക്കീലയെക്കൾ അല്ലെങ്കിൽ മറിയത്തെക്കാൾ ആരാധകരുള്ള സ്വപ്ന സുന്ദരിയായിരുന്നു രേഷ്മ. ആകാരവടിവ് മാത്രമായിരുന്നില്ല ആ കണ്ണുകൾ വരെ വാത്തൊരു വശ്യസൗന്ദര്യം നൽകിയിരുന്നു.
അന്ന് തിളങ്ങി നിന്ന എ ഗ്രേഡ് നടിമാർക്ക് പോലും വെല്ലുവിളി ആയിരുന്നു രേഷ്മ. അന്ന് താരം അഭിനയിച്ച പല ചിത്രങ്ങൾക്കും ഇന്നും ആരാധകർ ഉണ്ട്. യൂട്യൂബ് അടക്കമുള്ള വെബ് സൈറ്റുകളിൽ രേഷ്മയുടെ വിഡിയോകൾ തിരയുന്ന ആളുകൾ ഇന്നുമുണ്ട്. വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടിയ രേഷ്മക്ക് മുന്നിൽ അന്നത്തെ സുന്ദരി നടി ഷക്കീല പോലും പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടിയിരുന്നു. ഇതോടെ തെന്നിന്ത്യൻ സിനിമാലോകത്ത് ലക്ഷങ്ങൾ വാങ്ങുന്ന നടിയെന്ന നിലയിലേക്ക് രേഷ്മ വളരുകയും ചെയ്തു.
എന്നാൽ സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു രേഷ്മയുടെ തകർച്ചയും. ആ തകർച്ചക്ക് പിന്നിൽ ആരും ശ്രെദ്ധിക്കാതെ ചില കാരണങ്ങളും ഉണ്ടായിരുന്നു, ആരും അത്രമേൽ ശ്രദ്ധിക്കാതെ പോയ ചില കാരണങ്ങൾ ഇന്നും വെബ് സൈറ്റുകളിൽ രേഷ്മയെ തിരയുന്നവർക്ക് പോലും അറിയില്ല രേഷ്‌മ ഇപ്പോൾ എവിടെയാണെന്നോ നടിയുടെ ജീവിതത്തിൽ സംഭവിച്ചത് എന്തായിരുന്നു എന്നൊക്കെ. 2000 കാലയളവിൽ വരെ രേഷ്മ യുവാക്കളുടെ ഹരവും രാജ്ഞിയുമായിരുന്നു , പിന്നീടായിരുന്നു രേഷ്മയുടെ തകർച്ച. രേഷ്മയുടെ തകർച്ചക്ക് പിന്നിലെ യഥാർത്ഥ കാരണം തന്നെ ഓൺലൈൻ മീഡിയകൾ ആയിരുന്നു.
ഓൺലൈൻ മീഡിയകളിൽ അതിപ്രസരമുള്ള വിഡിയോകൾ ലഭിക്കാൻ തുടങ്ങിയതോടെയാണ് കാര്യങ്ങൾ എല്ലാം മാറി മറിയുന്നത്. ഓൺലൈൻ മീഡിയകളിൽ ഇത്തരം വിഡിയോകൾ ആവിശ്യാനുസാരം ലഭ്യമായതോടെ കടയിൽ ചെന്ന് ഇത്തരം കാസെറ്റുകൾ വാങ്ങാൻ പലരും മടിച്ചു തുടങ്ങി. ഇതോടെ ഇത്തരത്തിലുള്ള സിനിമ വ്യവസായങ്ങൾ തകർച്ചയിലേക്ക് നീങ്ങി . ഇത്തരം സിനിമകളിൽ തിളങ്ങി നിന്നിരുന്ന നടിമാർ പലരും ഇതോടെ തകർച്ചയിലുമായി . ഇത്തരത്തിലുള്ള ചിത്രങ്ങളിൽ അഭിനയിച്ചത് കൊണ്ട് തന്നെ പല നടിമാർക്കും ദുഷ്‌പേരുകൾ മാത്രം ബാക്കിയായി.
പലരും ജീവിക്കാൻ പല വഴികളും തിരഞ്ഞെടുത്തു. പിടിച്ചുനിൽക്കാൻ ഏറെ ബുദ്ധിമുട്ടിയ രേഷ്‌മക്ക് ശരീരം വിൽക്കുക എന്നത് മാത്രമായിരുന്നു മുന്നിലുണ്ടയിരുന്ന ഏക പോംവഴി. രേഷ്മയോടൊപ്പം മറ്റു നടിമാർ കൂടി ചേർന്നതോടെ ബാഗ്ലൂരിൽ ആസ്ഥാനമാക്കി ഇവർ ഒരു ബിസിനസ് ആരംഭിക്കുകയും ചെയ്തു. എന്നാൽ 2007 ൽ കാക്കനാട് അപ്പർട്ടുമെന്റിൽ നിന്നും രേഷ്മയേയും 2 പെൺകുട്ടികളെയും അടക്കം പോലീസ് പിടികൂടി. ഇടപടുകാർ ഉന്നതരായത് കൊണ്ട് തന്നെ അവരുടെ പേരുകൾ പുറംലോകം അറിഞ്ഞതുമില്ല.
പിന്നീട് നിരവധി കേസുകൾ ചുമത്തപ്പെട്ട് രേഷ്മ ജയിലിലുമായി, പിന്നീട് ജയിൽ മോചിതയായ രേഷ്മയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പുതിയൊരു ജീവിതം തുടങ്ങാൻ ശ്രെമിച്ച രേഷ്മയെ വീട്ടുകാർ തള്ളി പറഞ്ഞെന്നും വാർത്തകൾ വന്നു. പിന്നീടുള്ള കുറെ കാലം ജീവിക്കാൻ ഒരുപാട് ബുദ്ധിമുട്ടിയ രേഷ്‌മ ഒടുവിൽ ജീവിത വ്യഥകൾ എല്ലാം താണ്ടി പുതിയ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. 2 കുട്ടികളുമായി മൈസൂരിൽ നല്ലൊരു അമ്മയായി കുടുംബിനിയായി സന്തോഷ ജീവിതം നയിക്കുകയാണ് രേഷ്മ ഇന്ന്. ഇനി അഭിനയത്തിലേക്ക് ഒരു തിരിച്ചുവരവ് ഇല്ല ഉറച്ച തീരുമാനത്തിലാണ് രേഷ്‌മ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…