മലയാള സിനിമയിൽ മാത്രമല്ല, ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും പ്രശസ്തനായ മലയാളം നടൻ മോഹൻലാൽ മാത്രമാണ്. എന്നും എപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ലാലേട്ടൻ, ഇപ്പോൾ ഏറ്റവും പുതുതായി വാർത്തകളിൽ ഇടം നേടിയത്, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ തിരുവനന്തപുരം ബിജെപി സ്ഥാനാർഥി ആകുന്നു എന്ന നിലയിൽ ആണ്.
എന്നാൽ തന്റെ മേഖല അത് അല്ല എന്നും തനിക്ക് അറിയുന്ന പണി അഭിനയം ആണ് എന്നുമാണ് മോഹൻലാൽ വ്യക്തമാക്കിയത്.
മോഹൻലാലിന്റെ മകൻ നായകനാക്കി രണ്ടാം ചിത്രം എത്തിയതോടെ പ്രണവ് മോഹൻലാലിന്റെ അഭിനയം നന്നാകുന്നില്ല എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്. എന്നാൽ അതിന് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് മോഹൻലാൽ,
പ്രണവ് മോഹൻലാൽ ആക്ടിവായി ഇപ്പോൾ ഇൻഡസ്ട്രിയിൽ ഉണ്ട്.
അഭിനയത്തിൽ എത്രത്തോളം പ്രണവ് സ്ഥിരമാകും എന്ന ചോദ്യത്തിന് മോഹൻലാലിന്റെ മറുപടി ഇങ്ങനെ “അത് അയാളുടെ ബ്രില്ലിയൻസും ദൈവത്തിന്റെ അനുഗ്രഹവും പോലെ ഇരിക്കും. അയാൾ അഭിനയം തുടരുന്നെങ്കിൽ തുടരട്ടെ, തുടരുന്നില്ല എന്നാണെങ്കിൽ പുതിയ ജോലി തേടും”
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…