Categories: Celebrity Special

വെറും 19 ദിവസത്തെ ദാമ്പത്യ ജീവിതം; വിവാഹ മോചനത്തെ കുറിച്ച് രചന നാരായണൻകുട്ടി..!!

മലയാള സിനിമയിൽ അറിയപ്പെടുന്ന അഭിനേതാക്കളിൽ ഒരാൾ ആയി മാറിക്കകഴിഞ്ഞു രചന നാരായണൻകുട്ടി. മലയാളത്തിൽ ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള താരം ആദ്യം കാലത്തിൽ റേഡിയോ ജോക്കി ആയിരുന്നു. തുടർന്ന് മഴവിൽ മനോരമയിലെ മറിമായം എന്ന സീരിയൽ വഴി ആണ് അഭിനയ ലോകത്തിൽ എത്തുന്നത്. ഇത് 2011 ൽ ആയിരുന്നു.

എന്നാൽ അതിനു മുന്നേ 2001 ൽ തീർത്ഥാടനം എന്ന ചിത്രത്തിൽ വളരെ ചെറിയ ഒരു വേഷം താരം ചെയ്തിരുന്നു. തുടർന്ന് അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിൽ 203 ൽ അഭിനയിക്കാൻ ഉള്ള ഭാഗ്യം ലഭിച്ച ആൾ കൂടി ആണ് രചന. നിഴൽ കുത്തു എന്ന ചിത്രത്തിൽ ആയിരുന്നു വേഷം ലഭിച്ചത്. 2011 ൽ മാറിമായതിൽ കൂടി ശ്രദ്ധ നേടിയ താരത്തിന് ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത ആമേൻ എന്ന ചിത്രത്തിലെ ക്ലാര എന്ന വേഷത്തിൽ ശ്രദ്ധ നേടാൻ കഴിഞ്ഞു.

സിനിമ ജീവിതം വിജയങ്ങൾ കീഴടക്കി ഉള്ളത് ആണെങ്കിൽ കൂടിയും താൻ വിവാഹിതയാണ് എന്നുള്ള കാര്യം അധികമാർക്കും അറിയില്ല എന്നുള്ളതാണ് മറ്റൊരു സത്യം. എന്തിനും ഏതിനും തിരയുന്ന വിക്കീപീഡിയക്ക് പോലും അതിനെ കുറിച്ച് വല്യ പിടിയില്ല. എന്നാൽ രചന ജീവിതത്തിൽ ഒട്ടും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒന്നാണ് തന്റെ വെറും പത്തൊൻമ്പത് ദിവസം മാത്രം നീണ്ടു നിന്ന വിവാഹ ജീവിതം.

വീട്ടുക്കാർ ആലോചിച്ചു ഉറപ്പിച്ചത് ആയിരുന്നു രചനയുടെ വിവാഹം. തൃശൂർ റേഡിയോ മാങ്കോയിൽ ആർ ജെ ആയി ജോലി നോക്കുന്നതിന് ഇടയിൽ ആയിരുന്നു ടീച്ചർ ആകാനുള്ള മോഹം തോന്നുന്നതും ബി എഡ് എടുക്കുന്നതും. ദേവമാതാ സി എം എ സകൂളിൽ ഇംഗ്ലീഷ് അദ്ധ്യാപികമായി ജോലിനോക്കുന്നതിന് ഇടയിൽ ആണ് രചന വിവാഹം കഴിക്കുന്നത്. 2011 ജനുവരിയിൽ ആയിരുന്നു രചന നാരായണൻകുട്ടി ആലപ്പുഴ സ്വദേശി ആയ അരുണിനെ വിവാഹം കഴിക്കുന്നത്.

വിവാഹം കഴിഞ്ഞ ദിവസം മുതൽ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങി. ഒന്നിച്ചു ജീവിച്ചത് വെറും 19 ദിവസം ആയിരുന്നു എന്ന് രചന പറയുന്നു. ഭാര്യ ഭർത്താക്കന്മാർ ആയി ജീവിച്ചത് വെറും പത്തൊൻമ്പത് ദിവസം മാത്രമായിരുന്നു. ആലോചിച്ചു അന്വേഷിച്ചു ഉറപ്പിച്ച വിവാഹം , എന്നാൽ നല്ലത് എന്ന് അന്ന് കണ്ടെത്തിയത് എല്ലാം തെറ്റാണു എന്ന് വിവാഹം കഴിഞ്ഞപ്പോൾ ആണ് മനസിലായത്. തുടർന്ന് 2011 നടന്ന വിവാഹം 2012 ൽ വേർപിരിഞ്ഞു.

ശരീരികവും മാനസികവുമായി തനിക്ക് വേദനകൾ നൽകി എന്നാണ് രചന പരാതിയിൽ പറഞ്ഞത്. അസാമാന്യ കഴിവുകൾ ഉള്ള ആൾ ആയിരുന്നു വിദ്യാലയ കാലം തൊട്ടേ രചന ശാസ്ത്രീയ നൃത്തം , ഓട്ടൻ തുള്ളൽ , കഥകളി , കഥാ പ്രസംഗം തുടങ്ങിയ മേഖലയിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നാലാം ക്ലാസ് മുതൽ 10 ക്ലാസ് വരെ തൃശൂർ ജില്ലയിൽ കലാതിലകം ആയിരുന്നു രചന. ആർ ജെയിൽ നിന്നും അധ്യാപകയായും അവിടെ നിന്നും സീരിയൽ താരം ആയും തുടർന്ന് മലയാള സിനിമയിലേക്കും ചേക്കേറുക ആയിരുന്നു രചന നാരായണൻ കുട്ടി.

News Desk

Share
Published by
News Desk

Recent Posts

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

6 days ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 weeks ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

3 weeks ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

1 month ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

1 month ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

2 months ago