ടെലിവിഷൻ ഷോയിൽ കൂടി സുപരിച്ചതായ രസ്മി അനിൽ സംസാരിക്കുന്നതു കേട്ടാൽ താരത്തെ ആരും ആരാധിച്ചു പോകും. അത്രക്കും സിമ്പിൾ ആയി ആണ് താരം സംസാരിക്കുന്നത്. സിനി ലൈഫ് ചാനൽ ഫോണിൽ വിളിച്ചു ചോദ്യങ്ങൾ ചോദിക്കുന്ന പരിപാടിയിൽ ആണ് താരം രസകരമായ മറുപടിയും ആയി എത്തിയത്. ആദ്യ ചോദ്യം രശ്മി അനിൽ ആരായിരുന്നു എന്നുള്ളത് ആയിരുന്നു.
ഞാൻ ഒരു മനുഷ്യൻ ആണെന്ന് ആയിരുന്നു താരം ചിരിച്ചു കൊണ്ട് നൽകിയ മറുപടി. രസ്മിയെ പെട്ടന്ന് തിരിച്ചറിയുന്നത് അവരുടെ മൂക്കിന്റെ തുമ്പത്തുള്ള മറുകിൽ കൂടി ആണ്. ഇത് ഭാഗ്യം ഒന്നും അല്ല. ജന്മനാ ഉള്ളത് എന്നായിരുന്നു രശ്മി നൽകിയ മറുപടി. തന്നെ ഏറ്റവും സുന്ദരിയായി കാണുന്നതും അങ്ങനെ പറയുന്നതും തന്റെ ഭർത്താവ് ആണെന്ന് താരം പറയുന്നു. താൻ ആഗ്രഹിക്കുന്ന ഏറ്റവും നല്ല കഥാപാത്രം എന്നുള്ളത് ലാലേട്ടന്റെ നായിക ആകാൻ ആണെന്ന് താരം പറയുന്നു.
താൻ ഭക്ഷണത്തോട് ഏറെ പ്രിയം ഉള്ള ആൾ ആണെന്നും തനിക്ക് ഏറ്റവും ഇഷ്ടം ഉള്ള വിഭവം ചക്ക ആണെന്നും താരം അധികം ആലോചിക്കാതെ പറയുന്നു. ഭർത്താവ് അനിലും ആയി അറേഞ്ച് മാരേജ് ആയിരുന്നു എങ്കിൽ കൂടിയും താൻ മൂന്നു നാല് പേരെ എങ്കിലും പ്രണയിച്ചിട്ടുണ്ട് എന്ന് താരം പറയുന്നു. എല്ലാവരെയും തേച്ചത് താൻ ആണെന്നും അവരെല്ലാം തന്നെ കൂടുതൽ ആയി ഇഷ്ടപ്പെടുന്നത് കാണുമ്പോൾ ആണ് തേക്കുന്നത് എന്നും താരം പറയുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…