മലർ മിസ്സ്, അങ്ങനെ ഒന്നും കേരളത്തിലെ യുവാക്കൾ ആ പേര് മറക്കാൻ സാധ്യത ഇല്ല, പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവർന്ന സായ് പല്ലവിക്ക് ഇപ്പോൾ ആരാധകർ ഏറെയാണ്. കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അടക്കം വളരെ ബോൾഡായ സായ്, എല്ലാവർക്കും ഏറെ ഇഷ്ടപ്പെടുന്ന സഹപ്രവർത്തക കൂടിയാണ്.
അഭിനയത്തിന് ഒപ്പം ഡാൻസ് ചെയ്യാനും പ്രത്യേക പ്രാഗത്ഭ്യം ഉള്ള സായ് പല്ലവി, മാരി 2വിലെ ഡാൻസ് രംഗങ്ങൾ വളരെ ശ്രദ്ധ ആകർശിച്ചിരുന്നു.
ഇപ്പോഴിതാ ഡോക്ടർ കൂടിയായ സായ്പല്ലവി തന്റെ ജീവിതത്തിലും സുപ്രധാനമായ തീരുമാനം എടുത്തിരിക്കുകയാണ്.
എല്ലാ കാലവും അച്ഛനും അമ്മയ്ക്കുമൊപ്പം നിന്ന് അവരെ സംരക്ഷിക്കാനാണത്രെ ഡോക്ടര്‍ കൂടെയായ സായി പല്ലവിയുടെ ആഗ്രഹം. വിവാഹം അതിനൊരു തടസ്സമാവും. അതിനാല്‍ വിവാഹം കഴിക്കില്ല എന്നാണ് സായി പല്ലവി പറയുന്നത്. വിവാഹം കഴിച്ചാല്‍ ഇപ്പോഴുള്ളത് പോലെ അവരെ സംരക്ഷിക്കാന്‍ കഴിയില്ല എന്നാണ് സായി പല്ലവി പറയുന്നത്. സായി പല്ലവിയ്ക്ക് സഹോദരന്മാര്‍ ഇല്ല. ഒരു സഹോദരി മാത്രമാണുള്ളത്. അതിനാല്‍ ആയിരിക്കാം താരത്തിന്റെ ഇത്തരത്തിലുള്ള തീരുമാനം.
സിനിമ പരാജയപ്പെട്ടു; പ്രതിഫലം തിരിച്ചു നൽകി സായ്പ്പല്ലവി…!!
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…