ഒരുകാലത്തിൽ മലയാളികളക്ക് ഹരമായി മാറിയ താരം ആയിരുന്നു ഷക്കീല. ആ പേരുകേട്ടാൽ തന്നെ തീയറ്ററുകൾ ജനസാഗരം ആകുന്ന കാലഘട്ടം തെന്നിന്ത്യൻ സിനിമയിൽ ഉണ്ടായിരുന്നു.
ബി ഗ്രേഡ് നടിയും അതുപോലെ നീല ചിത്രങ്ങളും ഒട്ടെറെ ഇറങ്ങി എങ്കിൽ കൂടിയും ഷക്കീലയുടെ മാംസള ശരീരത്തിന് ആരാധകർ ഏറെ ആയിരുന്നു. ഇന്നും ഷക്കീല ചിത്രങ്ങൾക്ക് യൂട്യൂബിൽ കാഴ്ചക്കാർ ഏറെയാണ്. തന്റെ ജീവിതത്തിൽ തിരിച്ചറിവുകൾ ആകുന്നതിനു മുന്നേ താൻ ഏറെ ചൂഷണങ്ങൾ അനുഭവിച്ചു കഴിഞ്ഞിരുന്നു എന്ന് ഷക്കീല പറയുന്നു.
അതുപോലെ ഇനി ഒരിക്കലും മലയാള സിനിമ ചെയ്യാൻ കഴിയില്ല എന്നുള്ള തീരുമാനത്തിൽ താൻ എത്തിയത് ഇങ്ങനെ ആയിരുന്നു എന്ന് ഷക്കീല പറയുന്നു. എന്റെ ജീവിതത്തിലെ തകർച്ചയുടെ ആദ്യ കാരണം പതിനഞ്ചാം വയസിൽ ശരീരം വിൽക്കാൻ പറഞ്ഞ സ്വന്തം അമ്മതന്നെ ആയിരുന്നു.
വീട്ടുകാർക്ക് താൻ താൻ പണം കായ്ക്കുന്ന മരം അല്ലെങ്കിൽ എപ്പോൾ കുത്തിയാലും പണം വരുന്ന ഒരു മെഷിൻ മാത്രം ആയിരുന്നു. സത്യസന്ധമായി പറഞ്ഞാൽ തിരക്കുള്ള സമയത്തിൽ പോലും അഭിനയിക്കുക എന്നുള്ളത് അല്ലാതെ പണം സമ്പാദിക്കാനോ പ്രതിഫലം എത്രയെന്നോ ഞാൻ ചിന്തിച്ചിട്ടില്ല. ചെക്കുകൾ എല്ലാം ഞാൻ അമ്മക്ക് ആണ് നൽകി ഇരുന്നത്. അതിൽ നിന്നും ലഭിക്കുന്ന പണം അമ്മ ചേച്ചിക്കാണ് നൽകി ഇരുന്നത്.
ചേച്ചി ആ പണം നിക്ഷേപിച്ചത് ചേച്ചിയുടെ അക്കൗണ്ടിൽ ആയിരുന്നു. ചേച്ചി ഇന്നും കോടീശ്വരിയാണ്. ഞാൻ ആണെങ്കിൽ അന്നത്തെ അപ്പത്തിന് വേണ്ടി ഇന്നും ഓടുകയാണ്. കുടുംബത്തിന് ജന അധ്വാനിച്ചു ഉണ്ടാക്കിയ പണം മാത്രം മതിയായിരുന്നു. എന്നെ കാണുന്നത് അവർക്ക് അരോചകം ആയിരുന്നു.
ഇരുപത് പേരെയെങ്കിലും താൻ പ്രണയിച്ചിട്ടുണ്ട്, വിവാഹത്തെ കുറിച്ചായിരുന്നു എന്റെ എല്ലാ സ്വപ്നങ്ങളും. എല്ലാവരും എന്നെ ചതിച്ചു. പ്രണയങ്ങൾ എല്ലാം പരാജയം ആയിമാറി. സ്‌കൂളിൽ പഠിക്കുന്ന കാലത്തിൽ എല്ലാവരും ഡോക്ടറും എൻജിനീയറും അകാൻ കൊതിച്ചപ്പോൾ നല്ലൊരു വീട്ടമ്മയാകാൻ ആയിരുന്നു ഞാൻ ആഗ്രഹിച്ചത്.
അതുപോലെ മലയാള സിനിമയിൽ അഭിനയിക്കാൻ വേണ്ടി വിളിക്കുമ്പോൾ ഇതുവരെയും എന്നോട് വ്യക്തമായ കഥ പറഞ്ഞട്ടില്ല. ഞാൻ കുളി സീൻ അഭിനയിക്കുമ്പോൾ ടവ്വൽ വെച്ച് മറച്ചിരുന്നു. എന്നാൽ എന്റെ ശരീരത്തിന് പകരം ഡ്യൂപ്പിനെ വെച്ച് പൂർണമായും ശരീരം കാണിക്കുക ആണ് പതിവായിരുന്നത്. പിന്നീട് ആ സത്യങ്ങൾ അറിഞ്ഞതോടെ മലയാള സിനിമയിൽ അഭിനയിക്കില്ല എന്നുള്ള തീരുമാനത്തിലേക്ക് എത്തിയത് ഷക്കീല പറയുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…