മലയാളത്തിൽ ഇന്ന് സുപരിചിതമായ താരമായി സ്വാസിക (swasika) മാറി എങ്കിൽ കൂടിയും 2009 മുതൽ അഭിനയ ലോകത്തിൽ ഉള്ള താരത്തിന് മലയാളത്തിലെ ലീഡിങ് നായികമാരുടെ നിരയിലേക്ക് ഇതുവരെ എത്താൻ കഴിഞ്ഞില്ല എന്നുള്ളതാണ് മറ്റൊരു വസ്തുത.
തമിഴിൽ കൂടി ആദ്യം അഭിനയ ലോകത്തിലേക്ക് എത്തിയത് എങ്കിലും ഈ മൂവാറ്റുപുഴക്കാരിക്ക് വാതിൽ തുറന്നത് ടെലിവിഷൻ ഷോയിൽ കൂടി ആണെന്ന് പറയാം. ഏഷ്യാനെറ്റ് നടത്തിയിരുന്ന സീത എന്ന സീരിയൽ ഫ്ലവേഴിസ് ചാനൽ ഏറ്റെടുക്കുകയും സീരിയൽ വമ്പൻ വിജയം ആകുകയും ചെയ്തതൊടെതോടെ ആണ് താരത്തിന് ശുക്രൻ തെളിഞ്ഞത്.
തുടർന്ന് മലയാള സിനിമയിൽ അവസരങ്ങൾ ലഭിച്ച താരം ഇന്ന് തിരക്കുള്ള നടിയാണ്. ഇതിനൊപ്പം മലയാളത്തിലെ ഒരു പ്രമുഖ നടനൊപ്പം വിവാഹ ഗോസിപ്പുകൾ കേട്ട താരം തന്റെ വിവാഹ മോഹങ്ങൾ ഭർത്താവിനെ കുറിച്ചും അഭിമുഖത്തിൽ കൂടി പങ്കുവെച്ചിരിക്കുകയാണ്.
നല്ല കാമാന്റിങ് പവർ ഉള്ള ആൾ ആയിരിക്കണം ജീവിതത്തിലെ നായകൻ എന്ന് സ്വാസിക പറയുന്നു. ഞാൻ അത്ര ബോൾഡ് അല്ലാത്ത ആൾ ആയത് കൊണ്ട് കുറച്ചു ഡോമിനേറ്റിങ് പവർ കൂടി ഉള്ള ആൾ ആണ് എങ്കിൽ സന്തോഷമേ ഉള്ളൂ എന്നും കാലത്ത് എഴുന്നേൽക്കുമ്പോൾ ഭർത്താവിന്റെ കാലിൽ തൊട്ട് തൊഴുന്ന ഒരു സാധാരണ ഭാര്യ ആകാൻ ആണ് തനിക്ക് ഇഷ്ടം എന്നും തന്നെ കണ്ട്രോൾ ചെയ്യുന്ന ഒരാൾ അദ്ദേഹത്തിന്റെ കീഴിൽ ജീവിക്കാൻ ആണ് ഇഷ്ടം.
ലെറ്റ് ആയാലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുന്ന ഒരു പെണ്ണാകാൻ ആണ് ഇഷ്ടം. ഇതൊക്കെ എത്രമാത്രം പോസിബിൾ ആകും എന്നൊന്നും അറിയില്ല. മനസ്സിൽ ഒരു ആഗ്രഹം ഉള്ളത് കൊണ്ട് ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് താരം പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…