കഴിഞ്ഞ അറുപത് വർഷത്തിൽ ഏറെയായി സിനിമയിൽ ചെറുതും വലുതുമായ വേഷത്തിലൂടെ നിറഞ്ഞു നിൽക്കുന്ന ആൾ ആണ് ടിപി മാധവൻ. മോഹൻലാൽ നായകനായി എത്തിയ നരസിംഹത്തിൽ തിലകന്റെ കാര്യസ്ഥൻ ആയി എത്തുന്നത് ഒക്കെ ശ്രദ്ധേയമായ വേഷങ്ങളിൽ ഒന്നാണ്.
കഴിഞ്ഞിടെ അദ്ദേഹത്തിന്റെ ആരോഗ്യ നില മോശം ആയതും, ഗാന്ധി ഭവനിൽ കഴിഞ്ഞതും ഒക്കെ വലിയ വാർത്ത ആയിരുന്നു.
മോഹൻലാൽ തനിക്ക് തന്ന സൗഭാഗ്യങ്ങളെ കുറിച്ചാണ് ടി പി മാധവൻ പറയുന്നത്.
സിനിമ മേഖലയിൽ താൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് മോഹൻലാലിനോട് ആണ് എന്നാണ് അദ്ദേഹം പറയുന്നത്.
അദ്ദേഹത്തിന്റെ മിക്ക സിനിമയിലും ഒരു വേഷം എനിക്ക് ഉണ്ടാകും, എനിക്ക് ഒരു റോള്‍ നല്‍കണമെന്ന് അദ്ദേഹം സംവിധായകനോട് പറഞ്ഞിട്ടാണ് ആ വേഷം എനിക്ക് ലഭിക്കുന്നത്. നന്ദി എന്ന വാക്കിനപ്പുറം മോഹന്‍ലാല്‍ എന്റെ സ്നേഹമാണെന്നും അദ്ദേഹത്തിനോട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…