തെന്നിന്ത്യൻ സിനിമയിൽ മികച്ച നായകന്മാർക്ക് ഒപ്പം കിടിലൻ വേഷങ്ങൾ ചെയ്തിട്ടുള്ള താരം ആണ് തപ്‌സി പന്നു. തന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങൾ ഒട്ടേറെ ദുർഘടം നിറഞ്ഞ വഴികളിൽ കൂടി ആണ് താൻ എവിടെ വരെ എത്തിയത് എന്ന് താരം പറയുന്നു.
തനിക്ക് തന്റെ മനസ്സിൽ ഉൾക്കൊള്ളാൻ കഴിയാത്ത ഒട്ടേറെ കഥാപാത്രങ്ങൾ സീനുകൾ എന്നിവ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട് എന്ന് തപ്‌സി പറയുന്നു. ചില ചിത്രങ്ങളിൽ നായികമാർ പ്രേക്ഷകർക്ക് പുളകം കൊള്ളിക്കുന്ന ഒരു വസ്തു മാത്രമായി ആണ് കാണുന്നത്.
തന്റെ അത്തരം ഒരു സിനിമയെ കുറിച്ച് ആണ് താരം ഇപ്പോൾ പറയുന്നത്. തന്റെ പൊക്കിളിൽ നായകൻ പമ്പരം കറക്കുന്ന രംഗം ഉണ്ട്. ആ രംഗം ഓർത്തു ഞാൻ ഇപ്പോഴും ഞാൻ ലജ്ജിക്കുന്നുണ്ട്.
ചില സിനിമകളിൽ നായികമാരുടെ ആവശ്യം എന്താണ് എന്ന് പോലും തനിക്ക് ഇതുവരെ മനസിലായിട്ടില്ല എന്ന് താരം പറയുന്നു.
അത്രക്ക് മോശം കഥാപാത്രം ആയിരിക്കും. സിനിമയിൽ നായകന്റെ കൂടെ നിഴൽ പോലെ നടക്കുന്ന ഒരു കീഴ്‌വഴക്കം ഉണ്ടല്ലോ.. അതുകൊണ്ടു ആയിരിക്കും ഇത്തരത്തിൽ ഉള്ള മോശം കഥാപാത്രം സൃഷ്ടിക്കുന്നത്.
ഇത്തരം സിനിമയിൽ നായകന്മാരുടെ ഒപ്പമുള്ള നായികയുടെ കഥാപാത്രം എടുത്തു മാറ്റിയാലും ഒന്നും സംഭവിക്കില്ല. എന്നും താരം പറയുന്നു. എന്നാൽ ഇത്തരത്തിൽ ഉള്ള മോശം കഥാപാത്രം ചെയ്തു തന്നെ ആണ് തപ്‌സി എന്ന താരം ഈ നിലയിൽ എത്തിയത് എന്നുള്ളതാണ് വിരോദാഭാസം.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…