മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, നവാഗതരായ ജിബി ജോജു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഓണം റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം ചൈനയിൽ ആണ്.
ജോജു നായകനായി എത്തിയ ജോസഫ് ചിത്രത്തിലെ നായിക മാധുരി ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു, മാധുരി ചൈനയിലെ ലൊക്കേഷനിൽ ജോയിൻ ചെയ്തു. ഹണി റോസ് ആണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്.
കോമഡി ഫാമിലി ചിത്രമായി എത്തുന്ന ചിത്രത്തിൽ രാധിക ശരത്കുമാർ ഒരു പ്രധാന വേഷം ചെയ്യുന്നു, ഇട്ടിമാണി എന്ന കഥാപാത്രതത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്, തുടർച്ചയായി ആശിർവാദ് സിനിമാസിന്റെ ബാനറിൽ എത്തുന്ന മൂന്നാം ചിത്രമാണിത്.
നീണ്ട മുപ്പത്തിരണ്ട് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ തൃശ്ശൂർ സ്ലാങ് സംസാരിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ എറണാകുളം തൃശ്ശൂർ എന്നിവിടങ്ങളിൽ ആയിരുന്നു. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, 4 മ്യൂസിക്‌സ് ആണ് ഗാനങ്ങൾ ഒരുക്കുന്നത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…