കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ശുഭരാത്രി, സ്ഥിരം കോമഡി ചിത്രങ്ങളിൽ നിന്നും മാറിയ കുടുംബ ചിത്രമായി ആണ് ശുഭരാത്രി എത്തുന്നത്. കഴിഞ്ഞ ദിവസം എത്തിയ ചിത്രത്തിന്റെ ട്രെയിലർ ആണ് ഇപ്പോൾ ചർച്ച ആകുന്നത്.
ചിത്രത്തിന്റെ ഒരു ഡയലോഗ് ആണ് ചിത്രം ദിലീപിന്റെ ജീവിത കഥയുമായി സാമ്യം ഉണ്ടോ എന്നുള്ള ചോദ്യവുമായി സാമൂഹിക മാധ്യമ ഗ്രുപ്പുകളിൽ ചർച്ച ആകുന്നത്.
മാധ്യമങ്ങൾക്ക് ആഘോഷിക്കാനായി എന്റെ മകളുടെ ജീവിതം കൂടി വിട്ടുതരില്ല എന്നാണ് ദിലീപ് കഥാപാത്രം ചിത്രത്തിന്റെ ട്രെയിലർ കട്ടിൽ പറയുന്നത്.
ദിലീപും അനുസിത്താരയും ആദ്യമായി ഒന്നിക്കുന്ന കുടുംബ ചിത്രമാണ് ശുഭരാത്രി. വ്യാസൻ കെപി ആണ് തിരക്കഥ ഒരുക്കി ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…