2400 പേജിൽ എഴുതിയ പൊന്നിയൻ സെൽവൻ എന്ന നോവൽ സിനിമ ആകുകയാണ്, കൽക്കി കൃഷ്ണമൂർത്തി തമിഴിൽ എഴുതിയ കൃതിയിൽ ചോള രാജ്യത്തിന്റെ രാജാവ് അരുൾമൊഴിവർമ്മന്റെ കഥയാണ് പറയുന്നത്.
2012 മുതൽ ഈ ചിത്രത്തിന് വേണ്ടിയുള്ള പണിപ്പുരയിൽ ആണ് മണിരത്നം, തമിഴിലെ സൂപ്പര്താരങ്ങൾക്ക് ഒപ്പം ഐശ്വര്യ റായി ബച്ചനും ചിത്രത്തിൽ ഉണ്ടാവും, അഭിഷേക് ബച്ചൻ ഉണ്ടെന്നും ഇല്ലന്നും വാർത്തകൾ വരുന്നുണ്ട് എങ്കിൽ കൂടിയും കാർത്തി, വിക്രം, ജയം രവി, അമിത് ബച്ചൻ, മോഹൻ ബാബു എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
നയൻതാര, ഐശ്വര്യ റായി, കീർത്തി സുരേഷ്, അമല പോൾ, എന്നിവർ ആണ് നായികമാർ ആയി എത്തുന്നത്, അടുത്ത വർഷം ആദ്യമാണ് ചിത്രീകരണം ആരംഭിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻ ആണ് ചിത്രത്തിന്റ നിർമ്മാണം.
കാർത്തി വല്ലവരാജ്യൻ വണ്ടിയദേവൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അരുൾമൊഴി വർണ്ണൻ എന്ന കഥാപാത്രത്തിന്റെ ചേട്ടന്റെ കഥാപാത്രമായ കരികാല ചോളയായി ആണ് വിക്രം എത്തുന്നത്.
നന്ദിനിയും മന്ദാഗിനിയുടെയും ഇരട്ട വേഷത്തിൽ ആയിരിക്കും ഐശ്വര്യ റായി എത്തുക.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…