Street fashion

മാമാങ്കം ചിത്രത്തിന്റെ പോസ്റ്റാറിനൊപ്പം ലാലേട്ടൻ; നന്ദി പറഞ്ഞു നിർമാതാവ് വേണു കുന്നപ്പിള്ളി..!!

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെയും മലയാള സിനിമയിലെ ഏറ്റവും വലിയ മുതൽമുടക്കിൽ എത്തുന്ന സിനിമയാണ് മാമാങ്കം. ചരിത്ര പ്രധാന്യമുള്ള ഭാരതപ്പുഴയുടെ തീരത്തു നടക്കുന്ന ഉത്സവം ആണ് മാമാങ്കം. മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഈ സിനിമ നിർമ്മിക്കുന്നത് കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ്.

ഇപ്പോഴിതാ മോഹൻലാൽ മാമാങ്കം ചിത്രത്തിന്റെ പോസ്റ്ററിന് ഒപ്പം നിൽക്കുന്ന മോഹൻലാലിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിർമാതാവ് വേണു കുന്നപ്പിള്ളി. ന്യൂസിലാൻഡ് ട്രിപ്പ് കഴിഞ്ഞു തിരിച്ചെത്തിയ മോഹൻലാൽ കൊച്ചിൻ എയർപോർട്ടിൽ മാമാങ്കം പോസ്റ്ററിന് മുന്നിൽ നിൽക്കുന്നത്.

ചിത്രത്തിന്റെ പോസ്റ്ററിനോടൊപ്പം ലാലേട്ടനും നിൽക്കുന്ന ഒരു ചിത്രം ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പള്ളി തൻറെ അക്കൗണ്ടിൽ കൂടി പുറത്തു വിട്ടിരിക്കുകയാണ്. താങ്ക്യൂ ലാലേട്ടാ.. ലവ് യു എന്ന് ക്യാപ്ഷനോടുകൂടിയാണ് വേണു കുന്നപ്പള്ളി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ പോസ്റ്ററും ചിത്രവും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഡിസംബർ 12 നു ആണ് മാമാങ്കം തീയറ്ററുകളിൽ എത്തുന്നത്. കനിഹ, അനു സിത്താര, ഉണ്ണി മുകുന്ദൻ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago