കീർത്തി ചക്ര എന്ന ചിത്രത്തിൽ കൂടി സംവിധാന രംഗത്ത് എത്തുകയും ഏറ്റവും മികച്ച പട്ടാള ചിത്രങ്ങൾ മലയാളിക്ക് സംവിധായകനുമാണ് മേജർ രവി. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് അടക്കമുള്ള സൂപ്പർതാരങ്ങളെ നായ്ക്കന്മാർക്കി ചിത്രത്തെ എടുത്തിട്ടുള്ള മേജർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് ദിലീപ് ആണ്.
നിയന്ത്രണ രേഖയിൽ ജോലി ചെയ്യുന്ന ഒരു പട്ടാളക്കാരന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ ബെന്നി പി നായരമ്പലം ആണ്. പ്രണയത്തിന്റെ മേമ്പൊടിയിൽ ഒരുങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ഏപ്രിലിൽ ആണ് ആരംഭിക്കുന്നത്.
വാർ ആൻഡ് ലൗ എന്ന ചിത്രത്തിന് ശേഷം ദിലീപ് പട്ടാള വേഷത്തിൽ എത്തുന്ന ചിത്രമായിരിക്കും ഇത്, ഇനിയും പേരിട്ടില്ലാത്ത ചിത്രത്തിന്റെ മറ്റു താരങ്ങളെ പിന്നീട് ആയിരിക്കും തീരുമാനിക്കുക.
കേന്ദ്ര സർക്കാർ കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് കൊണ്ട് ചിത്രീകരണം അവിടെ തന്നെ ആയിരിക്കും, അവിടെ ചിത്രീകരണം നടത്താൻ അനുമതി ലഭിച്ചില്ല എങ്കിൽ മാത്രം ഉത്തരാഖണ്ഡിൽ ആയിരിക്കും ചിത്രീകരണം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…