പ്രണവ് മോഹൻലാൽ നായകനായി എത്തിയ രണ്ടാം ചിത്രം റിലീസിന് എത്തി, രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് പുതുമുഖ നടി സായ ഡേവിഡ് ആണ്.
ഗോവയിൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്, പാട്ടും ആട്ടവും ഗോവൻ ഭംഗിയായി തുടങ്ങുന്ന ചിത്രത്തിൽ,ചെറിയ ആക്ഷൻ രംഗങ്ങളും പ്രണവും സായയും തമ്മിലുള്ള റോമന്റിക്ക് സീനുകളുമാണ് ഹൈലൈറ്റ്, പയ്യെ തുടങ്ങി, കഥയിലേക്ക് എത്തുന്ന രീതിയിൽ തന്നെയാണ് ചിത്രം, ആദ്യ പകുതി അവസാനിക്കുമ്പോൾ അപ്രതീക്ഷിതമായി ട്വിസ്റ് ആണ് ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്.
പ്രണവ് മോഹൻലാൽ അപ്പു എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ടോമിച്ചൻ മുളക്പാടം നിർമ്മിക്കുന്ന ചിത്രത്തിൽ ധർമജൻ ബോൾഗാട്ടി, ആന്റണി പെരുമ്പാവൂർ, കലാഭവൻ ഷാജോണ്, മനോജ് കെ ജയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…