Street fashion

ലേലം 2ന് മുന്നേ, സുരേഷ് ഗോപിയും നിഥിൻ രഞ്ജി പണിക്കരും ഒന്നിക്കുന്നു; ചിത്രീകരണം അടുത്ത മാസം..!!

മമ്മൂട്ടി നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം കസബക്ക് ശേഷം രഞ്ജി പണിക്കരുടെ നിഥിൻ രഞ്ജി പണിക്കർ ഒരുക്കുന്ന പുതിയ ചിത്രത്തിൽ സുരേഷ് ഗോപി നായകൻ.

കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സുരേഷ് ഗോപിക്ക് ഒപ്പം പ്രധാന വേഷത്തിൽ എത്തുന്നത് ലാൽ ആണ്, ഗുഡ്‌ലൈൻ എന്റർടൈനമെന്റിന്റെ ബാനറിൽ എ കെ നാസർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും നിഥിൻ തന്നെയാണ്.

നേരത്തെ സുരേഷ് ഗോപിയുടെ എക്കാലത്തെയും വലിയ വിജയ ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാഗം ആണ് തീരുമിച്ചിരുന്നത് എങ്കിൽ കൂടിയും തിരക്കഥ പൂർത്തിയക്കാത്തത് മൂലം വൈകും എന്നാണ് അറിയുന്നത്.

കാടിന് ഉള്ള ഉൾനാടൻ ഗ്രാമത്തിലെ കഥ പറയുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഇടുക്കിയാണ്, ആഗസ്റ്റ് അവസാനം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് പുരോഗമിക്കുകയാണ്, ചിത്രത്തിൽ നായിക വേഷത്തിൽ യുവനടി എത്തും എന്നാണ് അറിയുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടട്ടില്ല.

രാഷ്ട്രീയത്തിൽ എത്തിയതോടെ സിനിമയിൽ നിന്നും വിട്ട് നിന്ന സുരേഷ് ഗോപിയുടെ വമ്പൻ തിരിച്ചുവരവിൽ ഏറെ ആകാംഷയോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്.

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago