മമ്മൂട്ടിക്ക് മുന്നിൽ നൂൽബന്ധമില്ലാതെ സിൽക്ക് സ്മിത നിന്നു; നാണം കൊണ്ട് ഡെന്നിസ് ജോസഫ് ചെയ്തത്; എന്നാൽ സിൽക്ക് പറഞ്ഞ നിബന്ധനക്ക് മുന്നിൽ എല്ലാവരും വഴങ്ങേണ്ടി വന്നു..!!

125,952

മലയാള സിനിമയിൽ ചടുലത നിറഞ്ഞ ഒട്ടേറെ തിരക്കഥകൾ എഴുതിയ തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. ഈറൻ സന്ധ്യയിൽ തുടങ്ങിയ ഡെന്നിസ് ജോസേഫിൽ നിന്നും പിറവി കൊണ്ടതാണ് നിറക്കൂട്ടും ശ്യാമയും രാജാവിന്റെ മകനും ന്യൂ ഡൽഹിയും നമ്പർ ട്വന്റി മന്ദ്രാസ് മെയിലും എല്ലാം.

അദ്ദേഹം ചുരുക്കം ചിത്രങ്ങൾ മാത്രം ആയിരുന്നു സംവിധാനം ചെയ്തത്. ആദ്യ ചിത്രം മനു അങ്കിൾ ആയിരുന്നു എങ്കിൽ രണ്ടാം ചിത്രത്തിലും നായാകാൻ മമ്മൂട്ടി തന്നെ ആയിരുന്നു. ഡെന്നിസ് ജോസെഫിന്റെ സംവിധാനത്തിൽ മമ്മൂട്ടി, കെ ബി ഗണേഷ് കുമാർ, ജയഭാരതി, സിൽക്ക് സ്മിത എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആയിരുന്നു അഥർവ്വം.

ഡെന്നിസ് ജോസെഫിന്റെ കഥയ്ക്ക് ഷിബു ചക്രവർത്തി ആയിരുന്നു തിരക്കഥ ഒരുക്കിയത്. അനന്ത പത്ഭനാഭൻ എന്ന കഥാപാത്രം ആയി ആയിരുന്നു മമ്മൂട്ടി ചിത്രത്തിൽ എത്തിയത്. ജ്യോതിഷ പാണ്ഡിത്യം നേടിയ തേവള്ളി നമ്പൂതിരിയുടെ അവിഹിത ബന്ധത്തിൽ ഉള്ള മകന്റെ വേഷത്തിൽ ആയിരുന്നു മമ്മൂട്ടിയുടെ കഥാപാത്രം എത്തിയത്. നാടിനെയും നാട്ടുകാരെയും സഹായിക്കുന്ന ആൾ ആയിരുന്നു തേവള്ളി എങ്കിൽ അതിന്റെ എതിർ ദിശയിൽ ആണ് മേക്കാടൻ എന്ന ആൾ ഉണ്ടായിരുന്നത്.

അച്ഛന്റെ കുടുംബത്തിൽ നിന്നും അപമാനിതൻ ആകുന്ന അന്തപത്മഭന് അഥർവ വേദം മേക്കാടൻ പഠിപ്പിക്കുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളും ആണ് ചിത്രം പറയുന്നത്. പാർവതിയും ജയഭാരതിയും ഒക്കെ ഉള്ള ചിത്രം ആണെങ്കിൽ കൂടിയും അന്ന് ഏറെ ആരാധകർ ഉണ്ടായിരുന്നു സിൽക്കും അതിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ആഭിചാര ക്രീയകൾ ചെയ്യുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് മുന്നിൽ ന.ഗ്നയായി നിൽക്കുന്ന ഒരു രംഗം സിൽക്കിന് അഭിനയിക്കാൻ സിനിമയിൽ ഉണ്ടായിരുന്നു.

ആ വേഷം സിൽക്ക് സ്മിത ചെയ്യാൻ തയ്യാറായതിനെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് ആ ചിത്രത്തിൽ അസ്സോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ച വേണു സി നായർ. ആ സീൻ യഥാർത്ഥത്തിൽ എങ്ങനെ അവരോടു പറയും എന്നുള്ള ബുദ്ധിമുട്ടും പ്രശ്നങ്ങളും സങ്കോചവും ഞങ്ങൾക്ക് ഉണ്ടായിരുന്നു. തുടർന്ന് എങ്ങനെ അത് മറ്റൊരു രീതിയിൽ എങ്ങനെ അവതരിപ്പിക്കാൻ എന്നുള്ള ചർച്ചയിൽ ആയിരുന്നു ഞങ്ങൾ. അപ്പോൾ ആണ് അതിന്റെ ഇടയിലേക്ക് സിൽക്ക് സ്മിത എത്തുന്നത്.

തുടർന്ന് എന്താണ് കാര്യം എന്ന് അവർ തിരക്കുക ആയിരുന്നു. അപ്പോൾ തന്നെ സംഭവം പറയാനോ കേൾക്കാനോ ഉള്ള നാണം കൊണ്ട് ഡെന്നിസ് ജോസഫ് അവിടെ നിന്നും എഴുനേറ്റ് പോയി. തുടർന്ന് ഞാൻ ആയിരുന്നു അവരോടു കാര്യങ്ങൾ പറഞ്ഞത്. സംഭവം കേട്ട് കഴിഞ്ഞപ്പോൾ ഇത് നേരത്തെ പറയാൻ പാടില്ലായിരുന്നു എന്ന് ആയിരുന്നു സ്മിത ചോദിച്ചത്.

നേരത്തെ പറഞ്ഞിരുന്നു എങ്കിൽ അതിനു അനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിച്ച് ഷൂട്ടിങ് വരാൻ കഴിയുമായിരുന്നു. തുടർന്ന് ആ സീനിൽ നൂൽ ബന്ധം പോലും ഇല്ലാതെ സിൽക്ക് അഭിനയിച്ചു. എന്നാൽ അഭിനയിക്കാൻ തയ്യാറാകുമ്പോഴും ഒറ്റക്കൊരു ഡിമാന്റ് മാത്രം ആയിരുന്നു സ്മിതക്ക് ഉണ്ടായിരുന്നു.

താൻ വിവസ്ത്ര ആയി നിൽക്കുന്ന രംഗത്തിൽ വളരെ കുറച്ചു ആളുകൾ മാത്രം ആണ് പാടുള്ളൂ, ഞങ്ങൾ അത് അംഗീകരിക്കുകയും ചെയ്തു. ആ സീൻ എടുക്കുമ്പോൾ മമ്മൂട്ടിയും ചുരുക്കം ചില ആളുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

You might also like