മികച്ച പ്രതികരണം നേടിയാണ് മമ്മൂട്ടി നായകനായി എത്തുന്ന ഭീഷ്മ പർവ്വം ആദ്യ ദിനം പിന്നിടുന്നത്. എന്നാൽ അടുത്ത കാലത്തിൽ സിനിമകൾ നേരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ മൊബൈൽ വഴി ഷൂട്ട് ചെയ്തു യൂട്യൂബ്, വാട്സാപ്പ് അടക്കമുള്ള മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുക എന്നുള്ളത്.
അത്തരത്തിൽ വമ്പൻ ട്രോളുകൾ അടക്കം വാങ്ങിയ ചിത്രമാണ് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രത്തിലെ രംഗങ്ങൾ പുറത്തുവിട്ട് ആയിരുന്നു സിനിമയെ ഡിഗ്രിയ്ഡ് ചെയ്തത്. അതുപോലെ തന്നെ മോഹൻലാൽ ചിത്രം ആറാട്ടിലെ ഒട്ടുമിക്ക രംഗങ്ങളും ക്ലൈമാക്സ് സസ്‌പെൻസും അടക്കം സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു.
ഇപ്പോൾ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം തീയറ്ററുകളിൽ എത്തുമ്പോൾ അഭ്യർത്ഥനയുമായി എത്തുകയാണ് ചിത്രത്തിന്റെ നിർമാതാവും സംവിധാകയനുമായ അമൽ നീരദ്. മഹാമാരി കാലത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് ഞങ്ങൾ ഈ ചിത്രം ചിത്രീകരണം പൂർത്തിയാക്കിയത്.
എല്ലാ തികവോടും കൂടിയ സിനിമ തീയറ്ററുകളിൽ കാണണം. മൊബൈൽ ഫോൺ വഴി ചിത്രീകരണം നടത്തി ചിത്രത്തിന്റെ ഭാഗങ്ങൾ അപോൾഡ് ചെയ്യരുത് എന്നുള്ളത് അഭ്യർത്ഥനയും ഞങ്ങളുടെ ഭാഗത്തുനിന്നുള്ള അപേക്ഷയുമായി കരുതണം. ദയവായി സിനിമ തീയറ്ററിൽ മാത്രം കാണൂ എന്നും അമർ നീരദ് പറയുന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…