വിജയ് ദേവരകൊണ്ടയും ശാലിനിയും നായകനും നായികയും ആയി എത്തി, 2017ൽ തെലുങ്കിൽ റിലീസ് ചെയ്ത ചിത്രമാണ് അർജുൻ റെഡ്ഢി.
പ്രണയവും പ്രണയ നൈരാശ്യവും തുടങ്ങുന്ന മദ്യപാനത്തിന് അടിക്ട്ടും ആകുന്ന കഥയാണ് ചിത്രത്തിലെത്. വിജയ് ദേവർക്കൊണ്ടക്ക് വമ്പൻ ആരാധകർ ഉണ്ടാക്കിയ ചിത്രമാണ് അർജുൻ റെഡ്ഢി. 4 കോടി ബഡ്ജറ്റിൽ ആണ് ചിത്രം നിർമ്മിച്ചത്. ചിത്രം ബോക്‌സ് ഓഫീസിൽ നിന്നും 6 കോടിയോളം രൂപയാണ് ഉണ്ടാക്കിയത്.
ചിത്രത്തിന്റെ തമിഴ് റീമേക്കിൽ അഭിനയിക്കുന്നത്, വിക്രത്തിൻറെ മകൻ ആണ്.
ഇപ്പോഴിതാ ചിത്രം മലയാളത്തിലേക്കും റീമേക്ക് ചെയ്യുകയാണ്. E4 Entertainment ആണ് ചിത്രത്തിന്റെ മലയാളം അവകാശം സ്വന്തമാക്കിയത്. ചിത്രം മലയാളം പ്രണവ് മോഹൻലാൽ ചെയ്യും എന്നാണ് ഇപ്പോൾ വാർത്തകൾ വരുന്നത്.
ആദിയാണ് പ്രണവ് നായകൻ ആയി എത്തിയ ആദ്യ ചിത്രം, രണ്ടാം ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…