ആരാധകർ കാത്തിരുന്ന നിമിഷം ആയിരുന്നു ഇന്നലെ രാത്രി 9 മണി, കൃത്യ സമയത്ത് തന്നെ താരരാജാവിന്റെ മാസ്മരിക എൻട്രിയുമായി ട്രയ്ലർ എത്തി. ആദ്യ ഒരു മണിക്കൂറിൽ തന്നെ പത്ത് ലക്ഷം കാഴ്ചക്കാർ കടന്ന ട്രെയ്‌ലർ 9 മണിക്കൂർ കൊണ്ട് നേടിയത് 2 മില്യൺ കാഴ്ചക്കാരെ ആയിരുന്നു.
ഇപ്പോൾ യഥാർത്ഥമായ നേടിയ വ്യൂ യൂട്യൂബിൽ കൗണ്ട് ചെയ്യാൻ കഴിയാതെ സ്റ്റക്ക് ആയി നിൽക്കുകയാണ്.
എന്തായാലും പ്രൊമോഷന്റെ അവസാന വാക്ക് ആകുന്ന രീതിയിൽ തന്നെയാണ് ലൂസിഫർ ട്രയ്ലർ എത്തിയത്. ബുക്കിംഗ് ഏറെക്കുറെ ഫുൾ ആയ ലൂസിഫറിന് മലയാളത്തിൽ മറ്റൊരു സംവിധായകനും ആദ്യ ചിത്രത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ എൻട്രി തന്നെയാണ് ലൂസിഫർ വഴി കിട്ടാൻ പോകുന്നത്.
രാഷ്ട്രീയ സിനിമകളുടെ ഇതുവരെയുള്ള മുഖം മാറ്റിയെഴുതുന്ന ചിത്രം കൂടിയാകും ലൂസിഫർ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…