ഒടിയന്‍ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം, നായകനായി എത്തുന്നത് മോഹൻലാൽ, നായിക മഞ്ജു വാര്യർ, വില്ലനായി പ്രകാശ് രാജ്, ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് പീറ്റർ ഹെയ്ൻ, ചിത്രത്തിന്റെ സംവിധാനം ശ്രീകുമാർ മേനോൻ.
ചിത്രത്തിന്റെ മറ്റൊരു പോസ്റ്റർ ഇന്നലെ എത്തി, മോഹൻലാലിന്റെ യുവത്വം തുളുമ്പുന്ന ലുക്കിൽ ഉള്ള പോസ്റ്ററാണ് എത്തിയത്.
പോസ്റ്റർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പീറ്റർ ഹെയ്ൻ പറയുന്നത് ഇങ്ങനെയാണ്.
“ഒടിയന്‍ മലയാളത്തിലെ അഭിമാന ചിത്രമാകും..”
കാത്തിരിക്കാം മലയാളത്തിന്റെ അഭിമാന ചിത്രത്തിന് വേണ്ടി,
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…