മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ, ഒരു ചിത്രം കഴിയുമ്പോൾ വലിയ ആരാധക ബേസ് ഉണ്ടാക്കിയ നടൻ ആണ്. അതിനുള്ള ഏറ്റവും വലിയ കാരണം മോഹൻലാൽ തന്നെയാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടനാണ് മോഹൻലാൽ. ആ ആരാധന എപ്പോഴും താര പുത്രനിലും ഉണ്ടാവും. എന്നാൽ മോഹൻലാലിന്റെ മകൻ ആയാൽ കൂടിയും അതിന്റെ താര ജാഡകൾ ഇല്ലാത്ത വ്യക്തിയാണ് പ്രണവ് മോഹൻലാൽ. വലിയ പബ്ലിസിറ്റി പ്രതീക്ഷിക്കാതെ, എപ്പോഴും സിംപിൾ ആയി നടക്കാൻ ഇഷ്ടപ്പെടുന്ന ആൾ, യാത്രകളെ ഏറ്റവും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പ്രണവിന്റെ സൗമ്യ ജീവിതവും ജീത്തു ജോസഫ് അടക്കമുള്ള സംവിധായകൻ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ സെക്യൂരിറ്റി ഗാർഡും ബ്ളാക്ക് കാറ്റ്‌സും ഒന്നും ഇല്ലതെ സിംപിൾ ആയി എത്തുന്ന പ്രണവിന്റെ വീഡിയോ ആണ് വൈറൽ ആകുന്നത്
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…