ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമ, അതിൽ ഒന്നാം സ്ഥാനത്ത് നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും മലയാളത്തിൽ നിന്നും ഒരു സിനിമ. മോഹൻലാൽ നായകനായി അടുത്ത മാസം റിലീസ് ചെയ്യുന്ന ഒടിയൻ ആണ് ഐഎംഡിബി നടത്തുന്ന ഏറ്റവും പ്രതീഷയുള്ള പത്ത് ഇന്ത്യൻ സിനിമകളിൽ ഒന്നാമത് ഒടിയന്റെ സ്ഥാനം.
ഒരു മലയാള ചിത്രം ഈ ലിസ്റ്റില്‍ ഇടം നേടുന്നത് ആദ്യമാണ്. 600 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന രജനീകാന്തും അക്ഷയ് കുമാറും ഒന്നിച്ചെത്തുന്ന 2.0 യെയും കിംഗ് ഖാൻ ചിത്രം സീറോയെയും നമ്മുടെ സ്വകാര്യ അഹങ്കാരം ലാലേട്ടൻ പിന്നിൽ ആക്കിയത്. ഇന്നലെ നാലാം സ്ഥാനത്ത് ആയിരുന്നു ഓടിയൻ. റിയല്‍ ടൈം പോപ്പുലാരിറ്റിയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ആദ്യ അഞ്ചിൽ ഉള്ള മൂന്ന് സിനിമകൾ സൗത്ത് ഇന്ത്യയിൽ നിന്നും ഉള്ളതാണ് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.
കഴിഞ്ഞ ദിവസം ഇറങ്ങിയ ഒടിയനിലെ ലിരിക്കൽ സോങ് യൂട്യൂബിൽ ഒന്നാം സ്ഥാനത്താണ്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…