പ്രണവിന്റെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെയും വിശേഷങ്ങൾ പങ്കുവെച്ച് അരുൺ ഗോപി..!

40

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന രണ്ടാം ചിത്രം എത്തുകയാണ്, ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് ടോമിച്ചൻ മുളക്പാടം ആണ് നിർമ്മിക്കുന്നത്. സായ ഡേവിഡ് ആണ് ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നത്.

ചിത്രത്തെ കുറിച്ചും പ്രണവിന്റെ കുറിച്ചുമുള്ള വിശേഷങ്ങൾ പങ്കുവെച്ചു അരുൺ ഗോപി,

You might also like