പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന രണ്ടാം ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഇന്ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ രാവിലെ 8 മണി, 8.30am, 8.45am ഷോകൾ ആണ് തീയറ്ററുകൾ പിന്വലിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പ്രിന്റിൽ ഉള്ള പാകപ്പിഴകൾ മൂലമാണ് ആദ്യ ഷോകൾ പിൻവലിച്ചത് എന്നാണ് തീയറ്റർ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ക്യൂബ് വീണ്ടും ചിത്രത്തിന്റെ പുതിയ പ്രിന്റ് അപ്‌ലോഡ് ചെയ്യുകയാണ് എന്നും അറിയുന്നു.
കൊച്ചി മരട് പാൻ സിനിമാസിലെ 8.45 തുടങ്ങുന്ന ആദ്യ ഷോ പിൻവലിക്കുകയും ആദ്യ ഷോ 9.30ലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്, അതുപോലെ പിറവം ദർശനയിലെ രാവിലെ 8 മണിയുടെ ഷോ ഇന്നലെ തന്നെ പിൻവലിച്ചു. തിരുവനന്തപുരത്ത് പ്രമുഖ തീയറ്ററുകളിൽ എല്ലാം തന്നെ ആദ്യ ഷോ പിന്വലിച്ചിട്ടുണ്ട്, ഫാൻസ് ഷോ പിന്വലിച്ചതിൽ ആരാധകർ നിരാശ സോഷ്യൽ മീഡിയ വഴി അറിയിക്കുന്നുണ്ട്.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…