ലിപ്പലോക്ക് സീനുകൾ, മായനദിയും തീവണ്ടിയിലും ടോവിനോ തോമസ് വളരെ ഭംഗിയായി ചെയ്തു എങ്കിൽ, മലയാള സിനിമയിൽ അത്ര സുപരിചിതമായത് ടോവിനോയിലൂടെയാണ്. എന്നാൽ ടോവിനോയെ വെല്ലുന്ന ലിപ്പലോക്ക് സീൻ ആണ് പ്രണവ് മോഹൻലാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് വേണ്ടി ചെയ്തിരിക്കുന്നത്.
പ്രണയ ചിത്രങ്ങളോട് പ്രണവിന് വിമുഖ ഉണ്ടായിരുന്നു എങ്കിൽ കൂടിയും ആദ്യ ചിത്രത്തിൽ നായിക പോലും ഇല്ലാതെ എത്തിയ പ്രണവ് രണ്ടാം ചിത്രത്തിൽ എത്തുമ്പോൾ മോഹൻലാൽ എന്ന ലേബലിൽ നിന്നും മാറി, തന്റേത് മാത്രമായ ചിത്രമാക്കി മാറ്റിയിരിക്കുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കുടുംബങ്ങളുടെ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ, നിരവധി സമകാലിക വിഷയങ്ങൾ ചർച്ച ചെയ്തു എന്ന് തന്നെ വേണം പറയാൻ, ആദ്യ ചിത്രത്തിലേത് പോലെ തന്നെ ആക്ഷൻ രംഗങ്ങളിൽ തന്റെ വൈവിദ്യം തെളിയിക്കുന്ന സീനുകൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി നിന്നു.
ഗോവയിൽ ഹോം സ്റ്റേ നടത്തുന്ന ചെറുപ്പക്കാനായി പ്രണവ് എത്തുമ്പോൾ, ഗോവ ഭംഗി മുഴുവൻ കാണിക്കുമ്പോൾ സംവിധായകൻ അരുൺ ഗോപി ശ്രദ്ധിച്ചിട്ടുണ്ട്.
പ്രണവും സായയും തമ്മിൽ ഉള്ള റോമന്റിക്ക് രംഗങ്ങളിൽ, ലിപ്പലോക്ക് സീനിൽ അക്ഷരാർത്ഥത്തിൽ പ്രേക്ഷകർ ഞെട്ടുക തന്നെ ചെയ്തു എന്ന് വേണം പറയാൻ.
ആദ്യ ചിത്രം ആദിയിൽ നിന്നും ഏറെ വ്യത്യസ്തമായി കളർ ഫുൾ ചിത്രമായി എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണയത്തിന് വേണ്ടി ഏത് അറ്റംവരെയും പോകുന്ന യുവത്വം നന്നായി അവതരിപ്പിക്കാൻ പ്രണവിന് കഴിഞ്ഞു എന്ന് തന്നെ വേണം പറയാൻ.
ഇന്നത്തെ സമൂഹിക രീതികൾക്ക് വലിയൊരു മെസേജ് നൽകുന്ന ചിത്രം മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…