മോഹൻലാൽ നായകനായി മാർച്ച് 28ന് റിലീസ് ചെയ്ത ലൂസിഫർ ഇന്ന് മുതൽ ആണ് ആമസോൺ പ്രൈമിൽ സ്‌ട്രീമിംഗ് തുടങ്ങിയത്, അർദ്ധരാത്രിയിൽ തന്നെ എത്തിയ ചിത്രം മണിക്കൂറുകൾക്ക് അകം തമിഴ് റോക്കേഴ്‌സ് അവരുടെ വെബ്സൈറ്റ് വഴി അപ്ലോഡ് ചെയ്തു.
ചിത്രം റിലീസ് ചെയ്ത് വെറും അമ്പത് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ആണ് റെക്കോർഡ് തുകക്ക് ആമസോണ് ചിത്രം സ്വന്തമാക്കിയത്, വലിയ വിജയം നേടിയ ചിത്രം, 200 കോടി ക്ലബ്ബിൽ കയറി എങ്കിൽ കൂടിയും 100 ദിവസം പോലും പിന്നിടുന്നതിന് മുന്നേ ആമസോണിൽ എത്തിക്കുക ആയിരുന്നു.
ഒരു ചിത്രത്തിന്റെ ബിസിനെസ്സ് ഏറ്റവും മികച്ച രീതിയിൽ നടത്തുന്ന നിർമാതാവ് ആണ് ആന്റണി പെരുമ്പാവൂർ അതുകൊണ്ട് തന്നെയാണ് ചിത്രം വലിയ ആവേശത്തിൽ തീയറ്ററുകളിൽ തുടരുമ്പോൾ തന്നെ ആമസോണ് പ്രൈമിൽ എത്തിച്ചത്.
എന്തായാലും ചിത്രത്തിന്റെ തീയറ്റർ പ്രിന്റുകൾ നേരത്തെ തമിഴ് റോക്കേഴ്‌സ് അപ്ലോഡ് ചെയ്തിരുന്നു എങ്കിൽ കൂടിയും ഇപ്പോൾ മികച്ച ക്വളിറ്റി ഉള്ള പ്രിന്റ് ആണ് തമിഴ് റോക്കേഴ്‌സ് അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇത് ചിത്രത്തിന്റെ തീയറ്റർ മുന്നേറ്റത്തെ സാരമായി ബാധിക്കുമെന്നു തെന്നയാണ് ആരാധകർ പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…