നന്മയുടെയും തിന്മയുടെയും കഥയല്ല, തിന്മയുടെയും തിന്മയുടെയും കഥയാണ് ലൂസിഫർ എന്ന് പറയുന്നത് പോലെയാണ്, സിനിമയുടെ പ്രൊമോഷൻ നടക്കുന്ന മൊബൈൽ വഴിയും സോഷ്യൽ മീഡിയ വഴിയും ചിത്രത്തിന്റെ പ്രധാന സീനുകൾ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുന്നു.
ആരാധനയും അന്ധത തന്നെയാണ് ഇത്തരത്തിൽ ചിത്രത്തിലെ പ്രധാന സീനുകൾ മൊബൈലിൽ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഒരു മുഖം. അതുപോലെ തന്നെ, ടിക്ക് ടോക്ക് അടക്കമുള്ള മാധ്യമങ്ങൾ വഴി ഹിറ്റ്‌സും ലൈക്കും കിട്ടാൻ വേണ്ടിയും ഈ ക്രൂരത നടത്തുന്നത്.
ലൂസിഫർ ചിത്രത്തിന്റെ മോഹൻലാലിന്റെ ഇൻട്രൊ സീൻ, ക്ലൈമാക്സ്, ഫൈറ്റ് സീനുകൾ എന്നിവയാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. ഇതിന് എതിരെ ശക്തമായ നിയമ നടപടിക്കാണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്. അതോടൊപ്പം ഫേസ്ബുക്ക് ഔദ്യോഗിക വിഭാഗത്തിന് റിപ്പോർട്ട് നൽകി, ഫേസ്ബുക്ക് ഐഡികളും പേജുകളും ഗ്രൂപ്പുകളും റിമൂവ് ചെയ്യാനും ഉള്ള പ്രവർത്തനങ്ങൾ ഓണ്ലൈൻ ടീം തുടങ്ങി
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…
രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര…
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…