Categories: CinemaGossips

കൊച്ചുണ്ണിയുടെ വെപ്പാട്ടിയായ കാത്തയുടെ വേഷം ഞാൻ അത്രമേൽ ആസ്വദിച്ചാണ് ചെയ്തത്; പത്തൊൻമ്പതാം നൂറ്റാണ്ടിലെ കഥാപത്രത്തിന്റെ കുറിച്ച് മാധുരി പറയുന്നത് ഇങ്ങനെ..!!

വർഷങ്ങൾക്ക് ശേഷം വിനയൻ എന്ന മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകൻ വീണ്ടും ബിഗ് സ്ക്രീനിലേക്ക് കൊണ്ടുവന്ന ചിത്രമാണ് ഗോകുലം ഗോപാലൻ നിർമ്മിച്ച് സിജു വിൽ‌സൺ നായകനായി എത്തിയ പത്തൊൻമ്പതാം നൂറ്റാണ്ട്. ഈഴവർക്ക് വേണ്ടി പോരാടുന്ന ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന വേഷത്തിൽ ആണ് സിജു വിൽ‌സൺ എത്തുന്നത്.

ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയായി എത്തുന്നത് ചെമ്പൻ വിനോദാണ്. പലപ്പോഴും സമൂഹത്തിൽ സഹായി ആയ കള്ളൻ ആയി ആണ് കൊച്ചുണ്ണി വാഴ്ത്തപ്പെടുന്നത് എങ്കിൽ കൂടിയും കൊച്ചുണ്ണിയുടെ വേറൊരു മുഖം ആണ് വിനയൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ നിറയെ വെട്ടാപ്പികൾ ഉള്ള കൊടും കള്ളൻ ആയി ആണ് കായംകുളം കൊച്ചുണ്ണി. അതിൽ ഒരു കാമുകിയുടെ വേഷത്തിൽ ആണ് മാധുരി എത്തുന്നത്. കൊച്ചുണ്ണിയുടെ കാത്തായായി ആണ് താരം എത്തിയത്. എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ മാധുരി ശ്രദ്ധ നേടുന്നത് ജോസഫ് എന്ന ജോജു ജോർജ് നായകനായി എത്തിയ ചിത്രത്തിൽ കൂടി ആയിരുന്നു.

തുടർന്ന് മോഹൻലാലിൻറെ നായികയായി ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിൽ അഭിനയിച്ച മാധുരി ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. മലയാളത്തിന് പുറമെ കന്നടയിൽ അഭിനയിച്ചിട്ടുള്ള താരം അൽ മല്ലു എന്ന ചിത്രത്തിൽ കൂടി ഗായിക ആയും എത്തിയിരുന്നു.

ഇപ്പോൾ പത്തൊൻമ്പതാം നൂറ്റാണ്ടു ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മാധുരി പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.

അങ്ങനെ അവസാനം കാത്തയുടെ ചിത്രങ്ങൾ നിങ്ങൾക്കായി ഞാൻ പങ്കുവെക്കുകയാണ്. ചിത്രത്തിന് തീയറ്ററുകളിൽ നിന്നും മികച്ച പ്രതികരണങ്ങൾ കേൾക്കുന്നതിൽ സന്തോഷം ഉണ്ട്. ഞാൻ ഒട്ടേറെ എന്ജോയ് ചെയ്തു ചെയ്ത വേഷം ആണ് കാത്തയുടേത്.

നമ്മൾ അങ്ങനെ പറഞ്ഞാൽ സമൂഹം പോക്ക് കേസാണ് എന്നും പറയും ആണുങ്ങൾ പറയുമ്പോൾ മാസ്സും; അടുത്ത കൂട്ടുകാരി ചതിച്ചതിനെ കുറിച്ചും ബിഗ് ബോസ് പ്രണയത്തിനെ കുറിച്ചും ഇപ്പോഴത്തെ ജീവിതത്തിനെ കുറിച്ചുമെല്ലാം മനസ്സ് തുറന്ന് ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ..!!

കഠിനാധ്വാനികൾ ആയ ഒരു ടീമിനൊപ്പം രസകരമായ നിമിഷങ്ങൾ സമ്മാനിച്ച ലൊക്കേഷനും സഹ നടന്മാർക്കും അഭിനയിച്ചതിൽ സന്തോഷം ഉണ്ട്. പ്രത്യേകിച്ച് ചെമ്പൻ വിനോദിനൊപ്പം അഭിനയിച്ചപ്പോൾ എന്നായിരുന്നു താരം കുറിച്ചത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago