എന്ന് നിന്റെ മൊയ്‌ദീൻ എന്ന ചിത്രത്തിന് ശേഷം ആർ എസ് വിമൽ ഒരുക്കുന്ന ബിഗ്ബഡ്ജറ്റ് ചിത്രത്തിൽ വിക്രത്തിന് ഒപ്പം മലയാളത്തിലെ സൂപ്പർ താരങ്ങൾ ഒന്നിക്കുന്നതായി വാർത്ത.
300 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന മഹാവീർ കർണ്ണയിൽ മോഹൻലാൽ ഭീമൻ ആയി എത്തുമെന്നും ആക്ഷൻ കിംഗ് സുരേഷ് ഗോപി ദുര്യോധനൻ ആയി എത്തുകയും ചെയ്യുന്നു.
തിരുവനന്തപുരം ശ്രീ പത്ഭനാഭ സ്വാമി ക്ഷേത്രത്തിൽ വെച്ചു നടന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ സുരേഷ് ഗോപി എത്തിയിരുന്നു, കർണ്ണനിലൂടെ മഹാ ഭാരത കഥ പറയുന്ന ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് ആരാധകരെ കൂടുതൽ ആവേശം കൊള്ളിക്കുന്ന വാർത്തയാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…