മോഹൻലാൽ നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഡിസംബർ 2 ആണ് ലോക വ്യാപകമായി റിലീസ് ചെയ്തത്. ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞതോടെ സമ്മിശ്ര പ്രതികരണം ആയിരുന്നു വന്നത്.
മോഹൻലാൽ ആരാധകർ അടക്കം ചിത്രത്തിൽ പ്രതീക്ഷിച്ചത് ലഭിച്ചില്ല എന്ന് പറയുക ആയിരുന്നു. കൂടാതെ ആരാധകർക്ക് വേണ്ടി ഉള്ള ഷോ കഴിഞ്ഞതോടെ ബുക്ക് മൈ ഷോ റേറ്റിങ് 60 ശതമാനം മാത്രം ആയിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ മോഹൻലാലിൽ നിന്നും മാസ്സ് ചിത്രങ്ങൾ മാത്രമാണ് ഇടക്കാലത്തിൽ ആരാധകർ പ്രതീക്ഷയ്‌ക്കുന്നത്. എന്നാൽ ആരാധകർക്കുള്ള ഷോകൾ കഴിഞ്ഞു കുടുംബ പ്രേക്ഷകർ എത്തിയതോടെ ചിത്രത്തിന് പോസിറ്റീവ് പ്രതികരണമാണ് ലഭിക്കുന്നത്.
ബുക്ക് മൈ ഷോ റേറ്റിങ് 73 ശതമാനം ആയി വർധിച്ചു. എന്നാൽ ശക്തമായ ഡീഗ്രേഡിങ് ചിത്രത്തിന് എതിരെ ഒരു വിഭാഗം അഴിച്ചു വിട്ടത്. തുടർന്ന് ചിത്രം പതിനഞ്ച് ദിവസങ്ങൾക്കു ശേഷം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു.
മലയാളത്തിൽ ഏറ്റവും വലിയ ചിത്രമായി മരക്കാർ എത്തിയപ്പോൾ ചിത്രത്തിന് എതിരെ മോശം ഡീഗ്രേഡിങ് തന്ത്രങ്ങൾ ആയിരുന്നു വലിയ ഒരു വിഭാഗം അഴിച്ചു വിട്ടത്.
ചിത്രം ഓൺലൈൻ റീലീസ് ആയതോടെ ചിത്രത്തിൽ നിന്നും വെട്ടിമാറ്റിയ രംഗങ്ങൾ സൈന യൂട്യൂബിൽ റിലീസ് ചെയ്തു തുടങ്ങിയത്.
ഇപ്പോൾ ചിത്രത്തിന്റെ ക്ലൈമാക്സിൽ കുഞ്ഞാലി മരക്കാരെ ബ്രിട്ടീഷ് പട്ടാളം പിടികൂടിയതിന് ശേഷം നടത്തിയ ക്രൂരമായ പീ.ഡ.നങ്ങൾ നടത്തിയതിന്റെ സീനുകളുടെ ചിത്രീകരണം കാണിച്ചിരുന്നു.
എത്രെ ഗംഭീരമായി ആണ് മോഹൻലാൽ ഈ സീനുകൾ അഭിനയിക്കുന്നത്. ഇത്രമേൽ മികച്ച രംഗങ്ങൾ ഇതിനു വെട്ടിനീക്കി എന്നാണു ഇപ്പോൾ മോഹൻലാൽ ആരാധകർ അടക്കം ചോദിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…