ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുൽഖർ സൽമാൻ വീണ്ടും മലയാളത്തിൽ ഒരു സിനിമ റിലീസിന് എത്തുന്നത്. ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രം മികച്ച പ്രതികരണം ആണ് നേടുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദുൽഖർ സൽമാൻ റെഡ് എം എമ്മിന് നൽകിയ അഭിമുഖത്തിൽ ആണ് ദുൽഖർ സൽമാൻ, മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഒന്നിച്ചഭിനയിച്ച ചിത്രങ്ങളെ കുറിച്ച് സംസാരിച്ചത്.
ചെറുപ്പം മുതലേ ഞാൻ കണ്ടിട്ടുണ്ട്. അവർ തമ്മിലുള്ള ബോണ്ട് ഗംഭീരമാണ്. എന്നാൽ, ഫാൻസുകാരെ കാണുമ്പോൾ എന്തിനാണിവർ ഇത്ര ടെൻഷൻ ആകുന്നത് എന്ന് തോന്നും. വാപ്പച്ചി ലൂസിഫർ വീട്ടിലിരുന്നാണ് കണ്ടത്. ‘ – ദുൽഖർ പറയുന്നു.
നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിബിൻ ജോർജ്ജ് വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ്. ആന്റോ ജോസഫ്, സി ആർ സലിം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…