ദിലീപിനെ നായകനാക്കി ഒരുക്കിയ പാസഞ്ചർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് 2009ൽ എത്തിയ യുവ സംവിധായകൻ ആണ് രഞ്ജിത് ശങ്കർ. ചെയ്ത എല്ലാ ചിത്രങ്ങളും വമ്പൻ വിജയം ആക്കിയ രഞ്ജിത് ശങ്കർ, ഇപ്പോൾ അവസാനമായി ചെയ്തത് ജയസൂര്യ നായകനായി എത്തിയ പ്രേതം 2 ആണ്.
മോഹൻലാലിനെ വെച്ച് ഒരു സിനിമ ചെയ്യുക എന്നുള്ളത് എല്ലാവരെയും പോലെ തന്റെയും ആഗ്രഹമാണെന്നു പറയുന്ന രഞ്ജിത്ത് ശങ്കർ, തന്റെ സ്വപ്ന സിനിമക്ക് ഉള്ള തിരക്കഥ പൂർത്തിയായി എന്നും പറയുന്നു.
പ്രിത്വിരാജ് നായകനായി എത്തിയ അർജ്ജുനൻ സാക്ഷി, മോളി ആന്റി റോക്‌സ്, ജയസൂര്യ നായകനായി എത്തിയ പുണ്യാളൻ അഗര്ബത്തീസ്, സു സു സുധി വാത്മീകം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, പ്രേതം, ഞാൻ മേരിക്കുട്ടി, പ്രേതം 2, മമ്മൂട്ടി നായകനായി എത്തിയ വർഷം, കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ രാമന്റെ ഏദൻ തോട്ടം എന്നിവയാണ് രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ചിത്രങ്ങൾ, കൂടാതെ തിരക്കഥാകൃത്തും, നിർമാതാവും കൂടിയാണ് രഞ്ജിത് ശങ്കർ.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…