മലയാള സിനിമയിലെ സമാനതകൾ ഇല്ലാത്ത നടൻ മോഹൻലാൽ മാത്രം, ബോക്സോഫീസ് കിംഗ് എന്ന വിളിപ്പേര് വീണ്ടും അരക്കിട്ട് ഉറപ്പിച്ചിരിക്കുകയാണ് സാക്ഷാൽ മോഹൻലാൽ.
കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം മികച്ച പ്രതികരണത്തോടെ തീയറ്ററുകളിൽ മുന്നേറുമ്പോൾ ലോകം മുഴുവൻ മൂന്ന് ദിവസം കൊണ്ട് 60 കോടി രൂപയാണ് ഒടിയൻ നേടിയത്. ആദ്യ ദിനം കേരളത്തിലും പുറത്തും റെക്കോര്ഡ് കളക്ഷൻ നേടിയ മലയാള സിനിമായി ഒടിയൻ മാറിയപ്പോൾ, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഞായറാഴ്ചയും കുടുംബ പ്രേക്ഷകരുടെയും വലിയ തള്ളിക്കയറ്റം തന്നെയാണ് ഈ വിജയക്കുതിപ്പ് ചിത്രത്തിന് നേടിക്കൊടുത്തത്.
ഒടിയൻ ചിത്രത്തിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ടത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…