നിരവധി മലയാള സിനിമകൾ റിലീസ് ചെയ്ത ദിവസം ആണ് ഇന്ന്. നവ്യ നായർ നായികയായി എത്തുന്ന ഒരുത്തിയും അനൂപ് മേനോൻ നായകനായി എത്തുന്ന 21 ഗ്രാം എന്നി ചിത്രങ്ങൾക്ക് ഒപ്പം റിലീസ് ചെയ്ത ചിത്രം ആണ്.
ഇതിനൊപ്പം റിലീസ് ചെയ്ത ചിത്രം ആണ് നവാഗതനായ അഫ്സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്ത പത്രോസിന്റെ പടപ്പുകൾ. ഷറഫ് യു ദീൻ , ഗ്രേസ് ആന്റണി , നെൽസൺ കെ ഗഫൂർ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ കഥയും തിരക്കഥയും എഴുതി ഡിനോയ് പൗലോസ് നായകനായി എത്തുന്ന ചിത്രം കൂടി ആണ് പത്രോസിന്റെ പടപ്പുകൾ.
രജിത മേനോൻ ആണ് ചിത്രത്തിൽ നായികാ. രസകരമായ കോമഡി പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന ചിത്രം കൂടി ആണ് പത്രോസിന്റെ പടപ്പുകൾ.
മുഴുനീള കോമഡി ചിത്രം ആയി എത്തുന്ന ചിത്രത്തിൽ രണ്ടു മണിക്കൂർ ചിരിച്ച് ആഘോഷിക്കാനുള്ള ചിത്രമുണ്ട്. സുരേഷ് കൃഷ്ണ ചിത്രത്തിൽ മികച്ചൊരു വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെ..
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…