ആദി എന്ന ആദ്യ ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ്, ടോമിച്ചൻ മുളകപാടം നിർമ്മിച്ചു അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്. രാമലീല എന്ന വലിയ വിജയത്തിന് ശേഷം അരുൺ ഗോപി ഒരുക്കുന്ന സിനിമ കൂടിയാണിത്.
ഒടിയൻ എന്ന മോഹൻലാൽ ചിത്രം കാത്തിരിക്കുന്ന ആരാധകർക്ക് ഇരട്ടി മധുരം നൽകുന്ന വാർത്തയാണ് ഇപ്പോൾ എത്തുന്നത്, ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റർ ഡിസംബർ 10ന് രാവിലെ 10 മണിക്ക് എത്തുകയാണ്. അരുൺ ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിൽ വമ്പൻ ആക്ഷൻ രംഗങ്ങൾ ചെയ്ത പ്രണവിന്റെ മാസ്കരിക ആക്ഷൻ രംഗങ്ങൾ ആണ് പ്രേക്ഷകർക്കായി ഈ ചിത്രത്തിൽ ഒരുങ്ങുന്നത്, ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്.
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…