നമ്മളിൽ ഒരാളായി പ്രണവ്; ഇരുപത്തിയൊന്നാം നൂറ്റാണ്ട് തീയറ്റർ ലിസ്റ്റ് എത്തി..!!
പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന രണ്ടാം ചിത്രം നാളെ എത്തുകയാണ്. പ്രണയവും ആക്ഷനും പറയുന്ന ഗോവയിൽ താമസിക്കുന്ന ഒരു മലയാളി യുവാവിന്റെ കഥയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ അരുൺ ഗോപി എന്ന സംവിധായകൻ നമ്മുടെ മുന്നിലേക്ക് എത്തിക്കുന്നത്.
ആക്ഷന് വമ്പൻ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ പ്രണവ് അപകടകാരമായി ആണ് സീനുകളിൽ ഡ്യുപ്പ് ഇല്ലാതെയാണ് അഭിനയിച്ചത് എന്ന് സംവിധായകൻ അരുൺ ഗോപി പറയുന്നു.
ടോമിച്ചൻ മുളക്പാടം നിർമ്മിക്കുന്ന ചിത്രത്തിൽ പുതുമുഖ നടി സായ ഡേവിഡ് ആണ് നായികയായി എത്തുന്നത്, ചിത്രത്തിന്റെ തീയറ്റർ ലിസ്റ്റ് കാണാം