75 സെലിബ്രിറ്റികൾ ചേർന്ന് മക്കൾ സെൽവൻ വിജയ് സേതുപതിയുടെ പുതിയ ചിത്രം സീതാകാത്തിയുടെ ട്രയ്ലർ ലോഞ്ച് ചെയ്തു. വിജയ് സേതുപതി നായകനായ എത്തുന്ന 25ആം ചിത്രം എന്നാൽ ലേബലിൽ എത്തുന്ന ചിത്രത്തിൽ അയ്യ എന്ന് എല്ലാവരും സ്നേഹത്തോടെ ആരാധനയോടെ വിളിക്കുന്ന സിനിമ നാടക നടൻ ആദിമൂലം എന്ന കഥാപാത്രതെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്.
ബാലാജി തരണീധർ സംവിധാനം ചെയ്യുന്ന ചിത്രം, നടുവിലെ കൊഞ്ചം പാക്കാത്ത കാനോം എന്ന സൂപ്പർഹിറ്റ് ഇരുവരും ഒന്നിക്കുന്ന ചിത്രമാണ്. ചിത്രത്തിലെ വിജയ്‌യുടെ ലുക്കിനു പിന്നില്‍ ഓസ്‌കര്‍ ജേതാക്കളായ കെവിന്‍ ഹാനെ, അലക്സ് നോബിള്‍ എന്നിവരാണ്. പ്രോസ്തറ്റിക് മേക്കപ്പിന് വേണ്ടി വിജയ് സേതുപതിയും സംവിധായകന്‍ ബാലാജി തരണീധരനും അമേരിക്കയില്‍ പോയിരുന്നു. നാല് മണിക്കൂര്‍ സമയമെടുത്താണ് എല്ലാ ദിവസവും മേക്കപ്പ് പൂര്‍ത്തിയാക്കിരിയുന്നത്. പിന്നീട് മേക്കപ്പ് അഴിക്കാന്‍ ഒരു മണിക്കൂര്‍ വേണ്ടി വരും. ചിത്രത്തിൽ നായികയായി എത്തുന്നത് അർച്ചനയാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…