Categories: Cinema

ഗംഭീര പെർഫോമൻസ്; ഷംനയുടെ പുത്തൻ ചിത്രത്തിന്റെ ട്രൈലെർ കണ്ട് അന്തംവിട്ട് ആരാധകർ..!!

കഴിവ് ഉണ്ടായിട്ടും അതിനു അനുയോജ്യമായ വേഷങ്ങൾ ലഭിക്കാത്ത അംഗീകാരങ്ങൾ ലഭിക്കാത്ത അപ്രതീക്ഷിതമായി തഴയപ്പെട്ട നിരവധി നടിമാർ നമുക്ക് ചുറ്റും ഉണ്ട്. അത്തരത്തിൽ ഉള്ള ഒരു താരം ആണ് ഷംന കാസിം.

മലയാള സിനിമയിൽ ഒത്തിരി ദുരനുഭവങ്ങൽ ഉണ്ടായിട്ടുണ്ട് എന്ന് ഷംന കാസിം മുമ്പും വെളിപ്പെടുത്തിയിരുന്നു. മലയാളത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തുകയും അതോടൊപ്പം മികച്ച നർത്തകി കൂടി ആയ താരം ആണ് പൂർണ്ണ എന്ന ഷംന കാസിം.

അമൃത ടിവിയിലെ സൂപ്പർ ഡാൻസർ പരിപാടിയിൽ മത്സരാർത്ഥിയായി എത്തിയ താരം ആദ്യമായി നായികയായി എത്തിയത് എന്നിട്ടും എന്ന ചിത്രത്തിൽ കൂടി 2004 ൽ ആയിരിന്നു. മുനിയാണ്ടി വിളയാടൽ മൂൻട്രാമാൻഡ് എന്ന ചിത്രത്തിൽ കൂടി താരം തമിഴിലും ശ്രദ്ധ നേടിയിരുന്നു.

കഴിവ് ഉണ്ടായിട്ടും അതിനു അനുയോജ്യമായ വേഷങ്ങൾ ലഭിക്കാത്ത അംഗീകാരങ്ങൾ ലഭിക്കാത്ത അപ്രതീക്ഷിതമായി തഴയപ്പെട്ട നിരവധി നടിമാർ നമുക്ക് ചുറ്റും ഉണ്ട്. അത്തരത്തിൽ ഉള്ള ഒരു താരം ആണ് ഷംന കാസിം.

എന്നാൽ മലയാളത്തിൽ തനിക്ക് നല്ല വേഷങ്ങൾ ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും തെലുങ്ക് സിനിമയിലെ മികച്ച നടിയാണ് മലയാളികൾ ഷംന എന്ന് വിളിക്കുന്ന പൂർണ്ണ. മികച്ച വേഷങ്ങൾ തന്നെയാണ് താരം ഇപ്പോൾ ചെയ്തു കൊണ്ട് ഇരിക്കുന്നത്. അത്തരത്തിൽ സുന്ദരി എന്ന സിനിമയിൽ സുന്ദരി ആയി എത്തിയിരിക്കുകയാണ് ഇപ്പോൾ പൂർണ്ണ.

ശക്തമായ സ്ത്രീ കഥാപാത്രം ആയി എത്തുന്ന സിനിമയിൽ സുന്ദരിയായി എത്തുമ്പോൾ മികവുറ്റ അഭിനയം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഒരേ സമയം മോഡേൺ വേഷത്തിലും നാടൻ വേഷത്തിലും താരം ഈ ചിത്രത്തിൽ എത്തുന്നത്.

ആമസോൺ പ്രൈമിൽ ആണ് സിനിമ എത്തുന്നത്. വിവാഹം അതിനു ശേഷം ജീവിതത്തിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളും ഉൾക്കൊള്ളുന്ന ത്രില്ലെർ ശ്രേണിയിൽ ഉള്ള സിനിമയാണ് സുന്ദരി.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago