Categories: CinemaGossips

അടിമ ഗോപിയുടെ സിനിമ കാശുമുടക്കി കാണില്ല; രശ്മി ആർ നായർ; സിനിമയെ പോലും രാഷ്ട്രീയമായി കാണുന്ന സമൂഹത്തിൽ ഇരയായി സുരേഷ് ഗോപിയും..!!

മലയാളികൾക്ക് കാലങ്ങളായി മനസ്സിൽ ചേക്കേറിയ നടനാണ് സുരേഷ് ഗോപി. നടൻ മാത്രമായില്ല സുരേഷ് ഗോപിയെ ഇപ്പോൾ മലയാളികൾ കാണുന്നത്. ഒരു നടൻ എന്നതിൽ ഉപരിയായി ഇന്ന് സുരേഷ് ഗോപി നല്ലൊരു സാമൂഹിക രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്.

എന്നാൽ സുരേഷ് ഗോപി എന്ന താരത്തിന്റെ രാഷ്ട്രീയം ഇപ്പോൾ പലർക്കും ദഹിക്കുന്നില്ല എന്നുള്ളതാണ് സത്യം. കാരണം ബി ജെ പി നോമിനേറ്റഡ് എം പി ആയിരുന്നു എന്നതിൽ കൂടി നിരവധി സാമൂഹിക വിഷയങ്ങളിൽ ഇടപെടുകയും തനിക്ക് ലഭിക്കുന്ന ഫണ്ട് കൃത്യമായി വിനിയോഗിക്കുന്ന ആൾ കൂടി ആയിരുന്നു സുരേഷ് ഗോപി.

എന്നാൽ രാഷ്ട്രീയമായി ചിന്തിക്കുമ്പോൾ സുരേഷ് ഗോപി ചെയ്യുന്ന നല്ല പ്രവർത്തികൾക്ക് അപ്പുറം അദ്ദേഹത്തിന്റെ രാഷ്രീയമാണ് എല്ലാവരും കാണുന്നത് എന്നുള്ളതാണ് സത്യം. അതെ സമയം ഇപ്പോൾ രാഷ്ട്രീയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത സുരേഷ് ഗോപി സിനിമ ലോകത്തിൽ സജീവമായി മാറുകയാണ് എന്നുള്ളതാണ് സത്യം.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ കൂടി ആയിരുന്നു ഒരു വലിയ ഇടവേളക്ക് ശേഷം സുരേഷ് ഗോപി തിരിച്ചുവരവ് നടത്തിയത്. ചിത്രം വലിയ വിജയം ആയി മാറുകയും ചെയ്തു. എന്നാൽ പിന്നീട് വീണ്ടും ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചപ്പോൾ ഒരു മികച്ച പോലീസ് ചിത്രം വീണ്ടും സുരേഷ് ഗോപിക്ക് ലഭിച്ചത്.

ഇന്നത്തെ കാലത്തിൽ ചിത്രത്തിന്റെ മികവിനൊപ്പം തന്നെ മികച്ച പ്രൊമോഷൻ കൂടി ഉണ്ടെങ്കിൽ മാത്രമേ പ്രേക്ഷകർ തീയേറ്ററിലേക്ക് എത്തുകയുള്ളു.. എന്നാൽ പ്രൊമോഷന്റെ ഭാഗമായി സുരേഷ് ഗോപി പറഞ്ഞ ചില വാക്കുകൾ കൂടുതൽ വിവാദത്തിലേക്ക് നയിച്ചിരുന്നു. നിരവധി ആളുകൾ പല തരത്തിലുള്ള അഭിപ്രായങ്ങൾ പറഞ്ഞ് രംഗത്ത് വന്നിരുന്നു.

അത്തരത്തിൽ സുരേഷ് ഗോപിയെ അദ്ദേഹത്തിന്റെ രാഷ്ട്രീയം നോക്കി രൂക്ഷമായി വിമര്ശിക്കുന്നയാൾ ആണ് മോഡലും ഇടതുപക്ഷ അനുഭാവിയുമായി രശ്മി ആർ നായർ. ജന ശ്രദ്ധ നേടിയെടുക്കാൻ നിരവധി വിമർശനങ്ങളുമായി താരം പലപ്പോഴും എത്താറുണ്ട്. പാപ്പൻ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി ഇപ്പോൾ രശ്മി ആർ നായർ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

തന്തയെപോലെ പൊട്ടനാണ് മകൻ ഗോകുലും; രൂക്ഷമായ ഭാഷയിൽ കളിയാക്കി മോഡൽ രശ്മി ആർ നായർ..!!

“ഞാന്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ ശബരിമല സമര യോദ്ധാക്കളെ ഉ പ ദ്രവിച്ച ആ പൊലീസുകാരെ മൊത്തം ത ല്ലി കൊ ന്നേ നെ” – സുരേഷ് ഗോപി

“ഞാന്‍ ഒരു ഐ.പി.എസുകാരനായിരുന്നുവെങ്കില്‍ കെ റെയിലിന്റെ പേരില്‍ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും തല അടിച്ചു പൊളിച്ചേനെ” – സുരേഷ് ഗോപി.

ഇനി ആകാശം ഇടിഞ്ഞു വീഴുന്നത്ര മികച്ച സിനിമ ആണെങ്കിലും അടിമ ഗോപിയുടെ പടം കാശുമുടക്കി കാണില്ല എന്ന് പറഞ്ഞപ്പോൾ സുരേഷേട്ടൻ എന്ന നെന്മ മരത്തെ കുറിച്ച് ക്ലാസ് എടുത്ത ഒരു യുക്തിവാദി ഉണ്ടായിരുന്നു അവനൊക്കെ എവിടാണോ എന്തോ . അടിമ ഗോപിയുടെ സിനിമയ്ക്ക് ടിക്കറ്റെടുക്കുക എന്നത് ഒരു സാമൂഹിക കുറ്റമാണ്.

News Desk

Recent Posts

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

1 day ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

2 weeks ago

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…

2 weeks ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ പൂജ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…

2 weeks ago

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി..!!

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…

3 weeks ago

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

4 weeks ago