അച്ഛനെ പോലെ തന്നെ സകലകാല വല്ലഭന്മാർ ആണ് മക്കളും. ശ്രീനിവാസന് എന്നും അഭിമാനിക്കാനുള്ള മക്കൾ തന്നെയാണ് വിനീതും അതുപോലെ ധ്യാൻ ശ്രീനിവാസനും. വിനീത് ഗായകനായി എത്തിയത് എങ്കിൽ ധ്യാൻ എത്തിയത് അഭിനേതാവ് ആയിട്ട് ആയിരുന്നു. എന്നാൽ പിൽക്കാലത്തിൽ സംവിധായകൻ ആയും തിരക്കഥ കൃത്തുക്കൾ ആയും അഭിനേതാവ് ആയും എല്ലാം ഇരുവരും തിളങ്ങി നിൽക്കുകയാണ്.
ധ്യാൻ പ്രധാന വേഷത്തിൽ എത്തുന്ന ഒട്ടേറെ ചിത്രങ്ങൾ ആണ് ഇനിയും റിലീസ് ചെയ്യാനുള്ളത്. ധ്യാൻ പ്രധാന വേഷത്തിൽ എത്തുന്ന ഉടൽ എന്ന ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം എത്തിയിരുന്നു. പ്രേക്ഷകർക്ക് എല്ലാ എല്ലാ രീതിയിലും ആവേശം ആകുന്ന ട്രൈലെർ ആണ് ചിത്രത്തിന്റേത് ആയി എത്തിയത്. ചിത്രത്തിൽ ധ്യാനും നായിക ദുർഗ കൃഷ്ണയും തമ്മിലുള്ള കിടപ്പറ രംഗങ്ങൾ അടക്കം ഉണ്ടായിരുന്നു.
ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ധ്യാൻ നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിൽ ദുർഗക്ക് ഒപ്പമുള്ള കിടപ്പറ രംഗത്തെ കുറിച്ച് ആയിരുന്നു ധ്യാനിനോട് അവതാരക ചോദിക്കുന്നത്. എന്നാൽ ഈ ചിത്രത്തിൽ അത്തരം ഒരു രംഗം ഉണ്ടെന്നു തനിക്ക് നേരത്തെ അറിയാം ആയിരുന്നു എന്ന് ധ്യാൻ മറുപടി നൽകിയത്.
തന്റെ ഒപ്പം അഭിനയിച്ച ദുർഗ്ഗാക്കും തനിക്കും ഇടയിൽ മികച്ച സൗഹൃദം ആണ് ഉള്ളത്. അതുകൊണ്ടു തന്നെ യാതൊരു വിധത്തിലും ഉള്ള സഭ കമ്പങ്ങളും ഇല്ലാതെ ആയിരുന്നു ആ രംഗങ്ങൾ തങ്ങൾ അഭിനയിച്ചത്. ഒപ്പം അഭിനയിച്ചത് ദുര്ഗാ ആയിരുന്നത് കൊണ്ട് പരിപാടി പെട്ടന്ന് തീർന്നു എന്ന് ധ്യാൻ പറയുന്നു.
പണ്ട് താൻ കരുതിയത് ഇത്തരം രംഗങ്ങൾ ചിത്രത്തിൽ ഉള്ളത് വെറും കാമറ ട്രിക്ക് ആണെന്ന് ആയിരുന്നു എന്നും എന്നാൽ ഇപ്പോൾ ഇതൊക്കെ ഒറിജിനൽ ആണെന്ന് ഏറിയപ്പോൾ സിനിമയോടുള്ള ഇഷ്ടം കൂടി എന്നും ധ്യാൻ ചിരിച്ചുകൊണ്ട് പറയുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…