ഒടിയൻ ഡിസംബർ 14ന് തന്നെ എത്തും, ആരാധകരുടെയും പ്രേക്ഷകർക്കും ഒരുപോലെ ആശങ്ക നൽകിയ വാർത്ത ആയിരുന്നു ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ കഴിഞ്ഞ മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് വരുമ്പോൾ മുംബൈ എയർപോർട്ടിൽ എസ്‌കലേറ്ററിൽ നിന്നും വീണ് ഗുരുതരമായ പരിക്കുകൾ ഉണ്ടായി എന്ന് വാർത്തകൾ വന്നത്.
പ്രീ പ്രൊഡക്ഷൻ വർക്കുകൾ അടക്കം ശ്രീകുമാർ മേനോന്റെ മേൽനോട്ടത്തിൽ തീരാൻ ഇരിക്കെ അപകടം ഉണ്ടായത് ആരാധകർക്ക് ഏറെ ടെൻഷൻ നൽകിയിരുന്നു. എന്നാൽ ആ വാർത്തകൾക്ക് സമാപനം കുറിച്ചു കൊണ്ട് ശ്രീകുമാർ മേനോൻ തന്റെ ഒഫീഷ്യൽ പേജിലൂടെ പോസ്റ്റുമായി എത്തിയത്.
ചിത്രത്തിന്റെ തീരാനുള്ള വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാവരുടേയും പ്രാർത്ഥനകൾക്ക് നന്ദി അറിയിച്ചതാണ് ശ്രീകുമാർ മേനോൻ ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്.
പോസ്റ്റ് ഇങ്ങനെ;
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…