ഡബ്ള്യു സി സി അംഗങ്ങൾ കൂടുതൽ നിദ്ദേശങ്ങൾ ഉന്നയിച്ചതോടെ താര സംഘടനയായ അമ്മ ഭരണഘടന ഭേദഗതിയിൽ വരുത്തുന്ന മാറ്റങ്ങൾ തൽക്കാലത്തേക്ക് മാറ്റിവെച്ചു.
കൂടുതൽ വിശദമായ രീതിയിൽ ചർച്ചകൾ നടത്തിയ ശേഷമേ ഇനി ഭേദഗതികൾ വരുത്തൂ എന്നും അമ്മയുടെ പ്രസിഡന്റ് ആയ മോഹൻലാൽ അറിയിച്ചു.
അതേ സമയം, സംഘടനയിൽ നിന്നും രാജി വെച്ചവർ സ്വമേധയാ രാജി വെച്ചത് ആണെന്നും അത്തരത്തിൽ പുറത്ത് പോയവർക്ക് മറ്റുള്ളവരെപോലെ തിരിച്ച് വരാം, അവർ ഇതുവരെയും അപേക്ഷ നൽകിയില്ല എന്നും മോഹൻലാൽ അറിയിച്ചു.
ജഗദീഷ്, സിദ്ദിഖ് എന്നിവർ ഔദ്യോഗിക വക്താക്കൾ ആയിരിക്കെ പാകപ്പിഴ ഉണ്ടായത് മൂലം ഇനി മുതൽ പ്രസിഡന്റ് കൂടിയായ മോഹൻലാൽ തന്നെ ആയിരിക്കും ഔദ്യോഗിക വക്താവ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…