2018 ഒക്ടോബർ 11 ആയിരുന്നു നിവിൻ പൊളി നായകനായ കായംകുളം കൊച്ചുണ്ണി റിലീസ് ആയത്. ചിത്രത്തിൽ നായകനായത് നിവിൻ ആണെങ്കിലും ശ്രദ്ധ നേടിയത് മോഹൻലാൽ ചെയ്ത ഇത്തിക്കര പക്കി തന്നെ ആയിരുന്നു.
പ്രായത്തെ വെല്ലുന്ന മോഹൻലാലിന്റെ ചിത്രത്തിലെ സീനുകൾ അന്ന് തന്നെ തരംഗം ആയിരുന്നു. ഇപ്പോഴിതാ വീണ്ടും പക്കി തരംഗം ആണ് സോഷ്യൽ മീഡിയയിൽ. എന്നാൽ ചിത്രത്തിന്റെ ഒന്നാം വാർഷികം പോലും മോഹൻലാൽ ആരാധകർ വലിയ ആഘോഷം ആക്കാതെ ഇപ്പോൾ ഉള്ളത് ചിരവൈരാഗികൾ ആയ മമ്മൂട്ടി ആരാധകർക്ക് മമ്മൂട്ടി നിശബ്ദ പ്രതികാരം ആണെന്ന് ആണ് മമ്മൂട്ടി മമ്മൂട്ടി വാദം.
കാരണം കഴിഞ്ഞ ദിവസം ആണ് മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ചരിത്ര സിനിമ മാമാങ്കത്തിന്റെ ട്രൈലെർ എത്തിയത്. ഇതിനു ശേഷം ആണ് പക്കിയുടെ പ്രൊഫൈൽ ചിത്രങ്ങൾ സാമൂഹിക മാധ്യമത്തിൽ തരംഗം ആയത്. ഇത് തങ്ങൾക്ക് എതിരെയും തങ്ങളുടെ ചിത്രത്തിന് എതിരെയും ആണെന്ന് മമ്മൂട്ടി ആരാധകർ ഭയപ്പെടുകയും ചെയ്യുന്നുണ്ട്. കാരണം നിരവധി താരങ്ങൾ ആണ് ട്രെന്റ് ഏറ്റെടുത്ത് പക്കിയുടെ ചിത്രം ഷെയർ ചെയ്തത്.
ഉണ്ണി മുകുന്ദൻ, അജു വർഗീസ്, ഒമർ ലുലു, സ്വാസിക തുടങ്ങിയവർ ഷെയർ ചെയ്തിട്ടുണ്ട്. എന്തായാലും യൂട്യൂബ് ട്രെൻഡിങ്ങിൽ മാമാങ്കം താരമായപ്പോൾ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം വാട്സപ്പ് എന്നിവയിൽ പക്കി തന്നെയാണ് താരം.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…