This is Mohanlal’s gym coach Marshal
ഒടിയൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ ശരീര ഭാരം അടക്കം കുറച്ചത് വലിയ വാർത്ത ആയിരുന്നു. എന്നാൽ മോഹൻലാൽ അടക്കമുള്ള സൂപ്പർതാരങ്ങളെ ശരീര സൗന്ദര്യം ഇത്രയേറെ ആകർഷകമാക്കിയത് മറ്റാരും അല്ല ദേ ഈ ജിം ട്രെയിനറെ മാർഷലാണ്.
ഈ യുവ ജിം ട്രെയിനറെ കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തിരിക്കുന്നത് ഗായകൻ വിജയ് യേശുദാസ് ആണ്. തന്റെ ട്രെയിനിംഗ് രീതി ഉപയോഗിച്ച് പ്രായത്തെ തടുത്ത് നിർത്താനും യൗവനം നിലനിർത്താനും സാധിക്കുമെന്ന് മാർഷൽ പറയുന്നു.
സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള ക്ലയന്റുകളെ ആരോഗ്യപരമായ ജീവിതത്തിലേക്ക് നയിക്കുന്ന മാർഷൽ വിജയ് യേശുദാസിനെയും ഏറെ സഹായിച്ചിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ കരുത്ത് നൽകുന്ന ശരീരത്തെ കണ്ടീഷൻ ചെയ്യുന്ന പരിശീലനത്തിനാണ് മാർഷൽ പ്രധാനമായും ഊന്നൽ നൽകുന്നത്.
പോസ്ച്ചർ കറക്ഷൻ സ്ലിപ് ഡിസ്ക് എന്നിവയാണ് ഈ ട്രെയിനിംഗ് രീതി കൊണ്ട് മാർഷൽ പരിഹരിക്കുന്നത്. നിരന്തര യാത്ര മൂലവും മറ്റും തനിക്ക് ഉണ്ടായിരുന്ന സ്ലിപ് ഡിസ്ക് പ്രശ്നങ്ങൾ പരിഹരിച്ചത് മാർഷലാണെന്നും വിജയ് യേശുദാസ് പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…