ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും താരങ്ങൾ ആരാധിക്കുന്ന നടൻ ആയിരിക്കും മോഹൻലാൽ. എന്നാൽ എന്നും ആരാധകർക്കായി സമയം കണ്ടെത്തുന്ന താരമാണ് മോഹൻലാൽ.
ലൊക്കേഷനിൽ സമയം കണ്ടെത്തി ആരാധകർക്ക് ഒപ്പം ഫോട്ടോ എടുക്കാൻ കണ്ടെത്തുന്ന മോഹൻലാൽ. ആരാധകരുടെ വിവാഹത്തിനും ജന്മദിനത്തിലും എല്ലാം ആശംസകളുമായി എപ്പോഴും ഏത് തിരക്കുകൾക്ക് ഇടയിലും മോഹൻലാൽ സമയം കണ്ടെത്താറുണ്ട്.
ഇപ്പോൾ ന്യൂസിലാൻഡിൽ ഭാര്യക്ക് ഒപ്പം സിനിമയിൽ നിന്നും ഇടവേളയെടുത്ത് കറങ്ങിയ മോഹൻലാലിനെ അങ്ങ് ന്യൂസിലാൻഡിലും മലയാളി ആരാധകർ വളഞ്ഞു. കൂടെ നിന്ന് ഫോട്ടോ എടുത്തു. സെൽഫി എടുത്തു. കൂടെ ആരാധികയുടെ ഒരു ചോദ്യവും ലാലേട്ടാ.. ഒരു ഉമ്മ തന്നോട്ടെ ഒരു മടിയും കൂടാതെ മോഹൻലാൽ ആരാധികയുടെ ആഗ്രഹം സാധിക്കുകയും ചെയ്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…