ട്യൂമർ ബാധിച്ച് ശേഷം ഏഴാം ശസ്‌ത്രക്രിയ കഴിഞ്ഞു വിശ്രമത്തിൽ ആണ് നടി ശരണ്യ ശശി. ജീവിതം മുന്നോട്ട് പോകാൻ ഏറെ ബുദ്ധിമുട്ട് നേരിട്ട ശരണ്യക്ക് വേണ്ടി സഹായം നൽകണം എന്നുള്ള ആവശ്യവുമായി നടി സീമ ജി നായർ നേരത്തെ രംഗത്ത് എത്തിയിരുന്നു. തുടർന്ന് നിരവധി സഹായ ഹസ്തങ്ങൾ ആണ് ശരണ്യക്ക് ലഭിച്ചത്.
ഇപ്പോഴിതാ തനിക്ക് ലഭിച്ച തുകയിൽ നിന്നും 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുകയാണ് ശരണ്യ ശശി, താൻ അനുഭവിക്കുന്ന വേദനകൾ അറിയാവുന്ന ശരണ്യ, മറ്റുള്ളവരുടെ വേദനയിൽ തനിക്ക് കഴിയുന്നത് പോലെ ആശ്വാസം ആകുകയാണ്.
സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്നെക്കൊണ്ട് കഴിയുന്നത് ചെയിതതിൽ സന്തോഷം ഉണ്ടെന്നും തനിക്ക് ലഭിച്ച തുകയിൽ നിന്നും ഒരു ഭാഗം തിരിച്ചു നൽകുക ആണ് എന്നും ശരണ്യ കൂട്ടിച്ചേർത്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…