മമ്മൂട്ടിയെ നായകനാക്കി എത്തുന്ന മാമാങ്കത്തിന്റെ ബഡ്‌ജറ്റ് ഏകദേശം 70 കോടി രൂപ ആയിരുന്നു. എന്നാൽ അതിൽ കൂടുതൽ ആണ് അക്ഷയ് കുമാർ ഒരു ചിത്രത്തിൽ പ്രതിഫലമായി വാങ്ങുന്നത്. മിഷൻ മംഗൾ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം അക്ഷയ് 72 കൂടിയാണ് വാങ്ങുന്നത്. ലോകത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ നാലാം സ്ഥാനം. 466 കോടിയാണ് വാർഷിക വരുമാനം.
ഒരു വർഷത്തിൽ 280 കോടിയുടെ വരുമാനം ഉള്ള സൽമാൻ ആണ് രണ്ടാം സ്ഥാനത്തു. വർഷങ്ങളായി ഒന്നാം സ്ഥാനം കയ്യടക്കി വെച്ചിരുന്ന സല്ലുവിന്റെ സ്ഥാനം അക്ഷയ് സ്വന്തമാക്കിയത്. ഒരു ചിത്രത്തിന് സല്ലു ഭായ് വാങ്ങുന്നത് 60 കോടിയാണ്.
മിസ്റ്റർ പെർഫെക്റ്റ് ആയി ഇന്ത്യൻ സിനിമ വാഴ്ത്തുന്ന ചൈനീസ് മാർക്കെറ്റിൽ ഏറ്റവും കൂടുതൽ വിലയുള്ള ഇന്ത്യൻ താരമായ അമീർ ഖാൻ ആണ് മൂന്നാം സ്ഥാനത്ത്. 58 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്.
സിനിമകൾ തുടർ പരാജയങ്ങൾ ആകുമ്പോഴും കിംഗ് ഖാൻ പ്രതിഫലം ഉയരുക തന്നെയാണ്. 55 കൂടിയാണ് താരം ഒരു സിനിമക്കായി വാങ്ങുന്നത്. 230 കൂടിയാണ് ഒരു വർഷത്തെ വരുമാനം.
താൻ എങ്ങും പോയിട്ടില്ല എവിടെ തന്നെ ഉണ്ട് എന്ന് വാറിൽ കൂടിയും സൂപ്പർ 30 ൽ കൂടിയും തെളിയിച്ചിരിക്കുകയാണ് ഹൃതിക് റോഷൻ. അഞ്ചാം സ്ഥാനത്താണ് സ്ഥാനം. ഒരു ചിത്രത്തിനായി വാങ്ങുന്നത് 45 കോടി. വാർഷിക വരുമാനം 201 കോടി.
ദീപിക പദ്‌കോൺ ഒരു ചിത്രത്തിനായി വാങ്ങുന്നത് 15 കൂടിയാണ്. ജയലളിതയുടെ ബയോപിക്കിൽ അഭിനയിക്കാൻ കങ്കണ റണൗട്ട് 23 കോടി ആണ് വാങ്ങുന്നത് എന്നാണ് ബോളിവുഡ് റിപ്പോർട്ട്.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…